വെള്ളത്തിന്റെ നടുക്ക് അകപ്പെട്ട കുട്ടികളെ സ്വന്തം ജീവൻ നോക്കാതെ വെള്ളത്തിൽ ഇറങ്ങി ര ക്ഷി ച്ച മനുഷ്യൻ

Read Time:4 Minute, 51 Second

വെള്ളത്തിന്റെ നടുക്ക് അകപ്പെട്ട കുട്ടികളെ സ്വന്തം ജീവൻ നോക്കാതെ വെള്ളത്തിൽ ഇറങ്ങി ര ക്ഷി ച്ച മനുഷ്യൻ

കു ത്തിഒഴുകുന്ന വെള്ളത്തിൽ നിന്നും സ്വന്തം ജീ വൻ പോലും നോക്കാതെ രണ്ടു കുട്ടികളുടെ ജീ വൻ രക്ഷിച്ച ഇദ്ദേഹമാണ് ഇപ്പോൾ താരം.

മലയിൽ നി ന്നുയർന്ന പുക.. അത് വെറും പുക അല്ലായിരുന്നു.. എന്നാൽ ആ സം ശയം ര ക്ഷി ച്ചത് ഒരു കുടുംബത്തെ

എല്ലാവർക്കും വെള്ളത്തിൽ കളിക്കുവാൻ വളരെ ഇഷ്ട്ടമാണ്. കുട്ടികൾ ആണെങ്കിൽ പറയുകയും വേണ്ട. കുട്ടികൾ വീട്ടുകാർ അറിയാതെ പുഴയിലും കടലിലും കുളിക്കാൻ പോകുകയും പിന്നിട് അ പക ടത്തിൽപെടുകയുയും ചെയ്യുന്ന നിരവധി വാർത്തകൾ നാം മിക്കപ്പോഴും കേൾക്കുന്നതാണ്.

ഇപ്പോൾ അതുപോലെത്തെ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി മാറുന്നത്. ഏവരും മാറി നിന്നപ്പോൾ ഒരു മനുഷ്യന്റെ സമയോചിതമായ ഇടപെടൽ മൂലം രണ്ടു കുട്ടികളുടെ ജീ വനാണ് ര ക്ഷിക്കു വാൻ സാധിച്ചത്.

എന്നാലും ഈ പണി ആരാ ചെയ്തേ? ക ണ്ണീ രോടെ ഇദ്ദേഹം പറയുന്നു…

പുഴയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് മഴവെള്ള പാ ച്ചിൽ വന്നു ഒന്നും ചെയ്യുവാൻ കഴിയുകയില്ല. ആ ഒഴുകി വരുന്ന വെള്ളത്തിന്റെ ശക്തി നമ്മുക്ക് പറഞ്ഞു അറിയിക്കുന്നതിന് അപ്പുറമാണ്. പല വാർത്തകളിൽ കൂടി നമ്മുക്ക് അത് മനസിലാക്കുവാൻ സാധിച്ചിട്ടുള്ളതുമാണ്.

വലിയ വാഹനങ്ങൾ പോലും മ ഴവെ ള്ളപ്പാച്ചലിലൂടെ ഒ ഴുകി പോകുന്നത് നാം മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിട്ടുള്ളതാണ്. ശാന്തമായ പു ഴയിൽ കളിച്ചു കൊണ്ടിരുന്ന സമയത്തു പെട്ടന്ന് മലവെള്ളം വന്നപ്പോൾ രണ്ടുകുട്ടികൾ അ കപ്പെടുക ആയിരുന്നു.

ബസ് വെള്ളത്തിൽ ഇറക്കിയതിന് സ സ്പെ ൻഷൻ കിട്ടിയ ഡ്രൈവർ ചെയ്തത് കണ്ടോ?

സംഭവം നടന്നത് ഉത്തരേന്ത്യയിലാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. സമീപത്തു ഉണ്ടായിരുന്ന ഒരു വ്യക്തി തന്റെ മൊബൈലിൽ ചിത്രീകരിച്ചു സമൂഹ മാധ്യമത്തിൽ പങ്കു വെച്ചപ്പോൾ മാത്രമാണ് എത്രമാത്രം ഗൗ വരവം ഉള്ളതാണ് എന്ന് മനസിലാക്കുവാൻ സാധിച്ചത്.

വീഡിയോ തുടങ്ങുമ്പോൾ രണ്ടു വിദ്യാർത്ഥികൾ പുഴയുടെ നടുക്ക് നിൽക്കുന്നതാണ് കാണുവാൻ സാധിക്കുന്നത്. അ തിശ ക്തമായി ഒഴുകി വരുന്ന വെള്ളത്തിന്റെ നടുക്ക് നിൽക്കുന്ന അവർക്കു അങ്ങോട്ടോ ഇങ്ങോട്ടോ പോകുവാൻ സാധിക്കാത്ത രീതിയിൽ ആണ് നിന്നിരുന്നത്.

പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?

അവർ നിൽക്കുന്നതാകട്ടെ പുഴയുടെ നടുക്കുള്ള പാറയുടെ നടക്കും. ആ ഭാഗത്തു മാത്രം വെള്ളം ഉണ്ടായിരുന്നില്ല. പുഴയുടെ ഇരുവശത്തും ധാരാളംപേർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും ഒന്നും ചെയ്യുവാൻ സാധിച്ചിരുന്നില്ല.

എന്നാൽ അവിടെ നിന്നിരുന്ന ഒരാൾ സ്വന്തം ജീ വൻ പോലും നോക്കാതെ കു ത്തിയൊ ഴുകുന്ന വെള്ളത്തിൽ ഇറങ്ങുക ആയിരുന്നു. അതിനുശേഷം അയാൾ കുട്ടികളുടെ അടുത്ത് എത്തുകയും രണ്ടു കുട്ടികളെയും രണ്ടു വട്ടമായി തന്റെ തോളിൽ വെച്ചുകൊണ്ട് കരക്ക്‌ എത്തിക്കുകയും ആയിരുന്നു.

വീഡിയോ പുറത്തു വന്നതിനു ശേഷം നിരവധി ആളുകളാണ് അയാളുടെ ധൈ ര്യത്തെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയത്.

നടൻ സുധിയുടെ 34 വർഷമാണ് കഷ്ടതയിൽ തീർന്നത്; നൊ മ്പരപ്പെടുത്തുന്ന നടൻ്റെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ സുധിയുടെ 34 വർഷമാണ് കഷ്ടതയിൽ തീർന്നത്; നൊ മ്പരപ്പെടുത്തുന്ന നടൻ്റെ വാക്കുകൾ
Next post നടൻ രാജേഷിന്റെ ജീവിതം – നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ – ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുന്നു