ഒരു നിമിഷം ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഈ പൊന്നുമോളുടെ വീഡിയോ

Read Time:1 Minute, 26 Second

ഒരു നിമിഷം ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഈ പൊന്നുമോളുടെ വീഡിയോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തകർത്തു വരുകയാണ് ഒരു കൊച്ചുമിടുക്കി. ധാരാളം കഴിവുള്ള കുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും, ഈ കുഞ്ഞുമോളുടേതു ഒരു അപാര കഴിവ് തന്നെയാണ്.

സംഭവം നടന്നത് തൃശൂർ – കുഞ്ഞിന്റെ അവസ്ഥ കണ്ടു പൊട്ടിക്കരഞ്ഞു അമ്മ – രണ്ടാനച്ഛൻ പോലീസ് പിടിയിൽ

സിനിമയിലെ ഒരു രംഗം എടുത്തു ചെയ്തിരിക്കുകയാണ് വയനാട് വൈത്തിരിയില്ലെ ആൻ മാറിയ ബാബു എന്ന കുഞ്ഞു മോൾ. അത്ഭുതം എന്താണെന്നു വെച്ചാൽ അപാര ടൈമിംഗ് ആണ് ആൻ മോൾക്ക് എന്നതാണ്.

ടൈമിംഗ് മാത്രമല്ല സ്പ്രെഷൻ കണ്ടാലും അത്ഭുതത്തോടെ നോക്കിയിരുന്നു പോകും. അയൂബ് ആണ് ആൻ മോളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. വൈറലാകുന്ന വീഡിയോ കാണാം.

സംഭവം നടന്നത് തൃശ്ശൂരിൽ – സ്ത്രീധ നത്തിനു വേണ്ടി ഒടുവിൽ ഒരു പാവം യുവതി കൂടി

Leave a Reply

Your email address will not be published.

Previous post സംഭവം നടന്നത് തൃശ്ശൂരിൽ – സ്ത്രീധ നത്തിനു വേണ്ടി ഒടുവിൽ ഒരു പാവം യുവതി കൂടി
Next post ടോയ്ലറ്റിനുള്ളിൽ നിന്ന് പാമ്പ്; പേടി തോന്നുന്ന വീഡിയോ