കാശിനോട് ആർത്തി മൂത്ത കിരൺ, വിവാഹ മാർക്കറ്റിൽ ഡിമാൻഡ് ഉണ്ടന്ന ധാരണ, ഒടുവിൽ അച്ഛന്റെ അബദ്ധവും…

Read Time:6 Minute, 29 Second

കാശിനോട് ആർത്തി മൂത്ത കിരൺ, വിവാഹ മാർക്കറ്റിൽ ഡിമാൻഡ് ഉണ്ടന്ന ധാരണ, ഒടുവിൽ അച്ഛന്റെ അബദ്ധവും…

കൊല്ലത്തെ വിസ്മയ കേ സിൽ ഏറെ നിർണായകമായത് സൈ ബർ തെളിവുകളും സാ ക്ഷിമൊഴികളും. ഭർത്താവ് കിരൺകുമാറിന്റെ അടക്കം ഫോണുകളാണ് കേ സന്വേഷണത്തിന്റെ ഭാഗമായി സൈ ബർ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഈ പരിശോധനയിൽ ഫോണിൽനിന്ന് പല സംഭാഷണങ്ങളും കണ്ടെത്തി.

കിരൺ കാരണം ആണ് വിസ്മയ പോയത് – കോ ടതിയുടെ വി ധിയിൽ തളർന്നു കിരണിന്റെ കുടുംബം

സ്ത്രീധ നം സംബന്ധിച്ച് കിരൺ ഭാര്യയുമായി നടത്തിയ സംഭാഷണങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം പ്രോ സിക്യൂഷൻ തെളിവുകളായി കോ ടതിക്ക് മുന്നിലെത്തി. കേ സിൽ സ്ത്രീധ നപീഡനം, ആ ത്മഹത്യാപ്രേരണ, പ രിക്കേൽപ്പിക്കൽ, ഭീ ഷണിപ്പെടുത്തൽ, സ്ത്രീധ നം ആവശ്യപ്പെടൽ തുടങ്ങിയ കു റ്റങ്ങളാണ് കിരണിനെതിരേ ചു മത്തിയിരുന്നത്.

പ്രോ സിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാ ക്ഷികളെയാണ് വിസ്തരിച്ചത്. 118 രേഖകളിൽ അക്കമിടുകയും 12 തൊ ണ്ടിമുതലുകൾ ഹാ ജരാക്കുകയും ചെയ്തു. വിസ്താരത്തിനിടെ കിരണിന്റെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, കിരണിന്റെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ അഞ്ച് സാ ക്ഷികൾ കൂറുമാറിയിരുന്നു.

പ്രശസ്ത മലയാളി ഗായിക വിടവാങ്ങി, 200ഓളം സിനിമകളിൽ പാടി… കണ്ണീരോടെ താരലോകം

കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നൽകിയാൽ പ്രശ്നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛൻ പറഞ്ഞതായി വിസ്മയയുടെ അമ്മ സജിത വി.നായരും കോ ടതിയിൽ വെളിപ്പെടുത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കുഴപ്പമില്ലായിരുന്നു. സ്വർണം ലോക്കറിൽ വെക്കാൻ ചെന്നപ്പോൾ പറഞ്ഞ അളവിലില്ല എന്നുപറഞ്ഞാണ് ഉ പദ്രവം തുടങ്ങിയത്. വിസ്മയയുടെ ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നപ്പോഴാണ് പീ ഡനങ്ങളുടെ പൂർണരൂപം മകൾ പറഞ്ഞത്.

അവർക്ക് ഇതൊരു ബെൻസ് വാങ്ങിയ സന്തോഷം ആണ് – അവരുടെ സന്തോഷം കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ

തുടർന്ന് സമുദായസംഘടനയെ വിവരമറിയിച്ചു.മാർച്ച് 25-ന് ചർച്ചചെയ്യാനിരിക്കെ 17-ന് വിസ്മയയെ കിരൺ വന്നു കൂട്ടിക്കൊണ്ടുപോയി. സ്ത്രീധ നം കൊടുത്താൽ പ്രശ്നങ്ങൾ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പറഞ്ഞതെന്നും അമ്മ മൊ ഴിനൽകി.

സ്വന്തം ഫോണിൽ റെക്കോഡായ സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാ ക്ഷിയായ സജിത കോ ടതിയിൽ തിരിച്ചറിഞ്ഞു. സ്ത്രീധ നത്തിന്റെപേരിൽ തന്നെ പീ ഡിപ്പിക്കുന്നതായി വിസ്മയ ക രഞ്ഞുപറയുന്ന സംഭാഷണവുമുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ കാര്യങ്ങൾ ഫോണിൽ സംസാരിക്കില്ല, അത് റെക്കോഡാകും എന്നതിനാൽ വാട്സാപ്പിലൂടെയേ സംസാരിക്കൂ എന്ന് കിരൺ സഹോദരി കീർത്തിയോട് പറയുന്നതും കേൾപ്പിച്ചു.

കോഴിക്കോട് യുവതിക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ വീട്ടുകാർ

സ്ത്രീധ നത്തിന്റെ ആരോപണം വന്നാൽ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന കഥ അടിച്ചിറക്കാം എന്ന് സഹോദരീഭർത്താവ് മുകേഷിനോട് കിരൺ പറയുന്ന സംഭാഷണവും കേട്ട സാക്ഷി എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വിസ്മയ കിരണിനോടൊപ്പം തിരികെപ്പോകുമെന്ന വിവരം വിസ്മയയുടെ അച്ഛനോട് പറഞ്ഞോ എന്ന പ്ര തിഭാഗത്തിന്റെ ചോദ്യത്തിന് ഇല്ല, അതാണ് തനിക്കുപറ്റിയ തെറ്റ് എന്നും അമ്മ കോ ടതിയിൽ പറഞ്ഞിരുന്നു.

നേരത്തെ കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോ ടതി പ്രഖ്യാപിച്ചിരുന്നു. വിസ്മയയുടെ ആ ത്മഹത്യാ കുറിപ്പ് പോ ലീസുകാരന് കൈമാറിയെന്ന് സദാശിവൻ പിള്ള മൊ ഴി നൽകിയതോടെയാണ് സദാശിവൻ പിള്ള കൂ റുമാറിയതായി കോ ടതി പ്രഖ്യാപിച്ചത്. നേരത്തെ നൽകിയ മൊ ഴിയിലോ മാധ്യമങ്ങളോടോ വിസ്മയയുടെ ആ ത്മഹത്യ കുറിപ്പിനെ കുറിച്ച് പറഞ്ഞിരുന്നില്ല.

നടി നിക്കി ഗൽറാണിയുടെ കല്യാണം! കോടികൾ പൊടിച്ച് ആഘോഷം; വരൻ ആരെന്ന് കണ്ടോ?

ശബ്ദം കേട്ട് എത്തിയപ്പോഴാണ് വിസ്മയ നിലത്ത് കിടക്കുന്ന രീതിയിൽ കണ്ടതെന്നായിരുന്നു സദാശിവൻ പിള്ള പറഞ്ഞിരുന്നത്. ആ ത്മഹത്യ കുറിപ്പിനെ സംബന്ധിച്ച് വെളിപ്പെടുത്തിയതോടെയാണ് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോ സിക്യൂഷന്റെ ആവശ്യം ഉയർത്തിയത്.

വി ധി കേൾക്കാൻ കോ ടതിയിൽ എത്തിയ കിരൺ, വി ധി കേട്ടപ്പോൾ…. കോ ടതിയിൽ നാടകീയ രംഗങ്ങൾ

Leave a Reply

Your email address will not be published.

Previous post വി ധി കേൾക്കാൻ കോ ടതിയിൽ എത്തിയ കിരൺ, വി ധി കേട്ടപ്പോൾ…. കോ ടതിയിൽ നാടകീയ രംഗങ്ങൾ
Next post ശിക്ഷവി ധിച്ച ജ ഡ്ജിയോട് കിരൺ പറഞ്ഞത് കേട്ടോ? കോ ടതിയിൽ നാടകീയ രംഗങ്ങൾ