വിവാഹ ദിവസം ലാപ്ടോപിൽ ജോലി ചെയ്യുന്ന വരൻ, രസകരമായ വെഡിങ് വീഡിയോ

Read Time:3 Minute, 58 Second

വിവാഹ ദിവസം ലാപ്ടോപിൽ ജോലി ചെയ്യുന്ന വരൻ, രസകരമായ വെഡിങ് വീഡിയോ

കൊറോണ കാരണം പലർക്കും ഇപ്പോൾ വർക്ക് ഫ്രം ഹോം തുടരുകയാണ്. എന്നാൽ ഇപ്പോൾ ഇതാ വർക്ക് ഫ്രം ഹോം ആയി ബന്ധപ്പെട്ടു വളരെ രസകരമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

മൂന്നാം തരംഗം വീണ്ടും സമ്പൂർണ്ണ ലോക്ഡൗൺ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത 20000 രൂപയിലേക്ക്. 4 പ്രധാനപ്പെട്ട അറിയിപ്പുകൾ

വിവാഹ ദിവസം ലാപ്ടോപ്പിൽ പണി ചെയ്യുന്ന വരന്റെ ദൃശ്യങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. ജോലി ചെയ്യുന്ന വരന് ചുറ്റും അതിഥികളും, ബന്ധുക്കളും, പുരോഹിതന് കാത്തുനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണുവാൻ സാധിക്കുന്നു.

അദ്ദേഹത്തിന്റെ ജോലി കഴിഞ്ഞാൽ ചടങ്ങുകൾ തുടങ്ങാം എന്നാണ് ബദ്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നത്. ഈ വീഡിയോ വളരെ രസകരമാണെങ്കിലും വീഡിയോ കണ്ടവരെ ഏറെ രസിപ്പിച്ചത് മറ്റൊന്നാണ്.

ദൃശ്യങ്ങളിലെ വധുവിന്റെ പ്രതികരണമാണ് ഏറെ രസകരം. കാമറ തുടക്കത്തിൽ വരനെ മാത്രമാണ് ഫോക്കസ് ചെയ്തിരുന്നു വെങ്കിലും പിന്നിട് വധുവിന്റെ ഭാവം അറിയുവാൻ ഹാളിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറ ഫോക്കസ് ചെയ്തു അവളെ കണ്ടെത്തുക ആയിരുന്നു.

പരമ്പാഗരത മഹാരാഷ്ട്രിയൻ വസ്ത്രം ധരിച്ച വധു രംഗം കണ്ടു പൊട്ടി ചിരിക്കുന്നതായി വിഡിയോയിൽ കാണാം. അൽപ സമയത്തിന് ശേഷം ക്യാമറ വരനിലേക്കു തന്നെ തിരിച്ചെത്തുന്നു.

ഇമ്രാൻ മോന്റെ വാപ്പ ലൈവിൽ എത്തിയപ്പോൾ, ആ പണം എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട് അദ്ദേഹം തുറന്നു പറയുന്നു

തുടർന്ന് അദ്ദേഹം ജോലി പൂർത്തിയാക്കി ലാപ്ടോപ്പ് മറ്റൊരാൾക്ക് കൈമാറുകയും വിവാഹത്തിന് തയ്യാറായതായി അറിയിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ വിവാഹവുമായി ബന്ധപ്പെട്ട വിഡിയോകൾ പങ്കു വെക്കുന്ന അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

വീഡിയോയിൽ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്, വർക്ക് ഫ്രം ഹോം അല്ല, വർക്ക് ഫ്രം വെഡിങ്. വീഡിയോയുടെ അടിക്കുറിപ്പ് ആയി കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്, ജോലി ചെയ്യുന്ന വരന് ചിരിക്കുന്ന വധുവും. 2021 ലെ വിവാഹത്തിലേക്ക് സ്വാഗതം.

എന്തായാലും നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ പ്രതികരണവുമായി രംഗത്ത് ഇതിനോടകം എത്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഈ വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം വർക്ക് ഫ്രം ഹോം സംസ്കാരത്തിന് എതിരെ രൂ, ക്ഷ വി മ ർശനങ്ങളും ഉന്നയിക്കുന്നുണ്ട്.

എന്നാൽ വിരൽ ആയ ഈ വിഡിയോയിൽ അദ്ദേഹം യഥാർത്ഥത്തിൽ വർക്ക് ചെയുക അല്ലെന്നും, വീഡിയോ കാൾ സെറ്റ് ചെയ്യുക ആണെന്നും ഒരാൾ പറയുന്നു.

മുകേഷും ദേവികയും നാളുകളായി പിരിഞ്ഞ് താമസിക്കുന്നു, ഭാര്യയുടെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മുകേഷും ദേവികയും നാളുകളായി പിരിഞ്ഞ് താമസിക്കുന്നു, ഭാര്യയുടെ വാക്കുകൾ
Next post  ജീവിതത്തിൽ സംഭവിച്ചത് ഇതൊക്കെ, മേതിൽ ദേവിക