ഫോൺ ചാർജിലിട്ട് ഗെയിം കളിച്ച സ്ത്രീക്ക് സംഭവിച്ചത് കണ്ടോ, നടുങ്ങിയ വീട്ടുകാർ

Read Time:4 Minute, 46 Second

ഫോൺ ചാർജിലിട്ട് ഗെയിം കളിച്ച സ്ത്രീക്ക് സംഭവിച്ചത് കണ്ടോ, നടുങ്ങിയ വീട്ടുകാർ

ചാർജിലിട്ട മൊബൈലിൽ ഗെയിം കളിച്ച 54 വയസ്സുള്ള സ്ത്രീക്ക് ദാരുണ അന്ത്യം. കുറച്ചു ദിവസം മുൻപ്, മെയ് 6 ന് രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ 54 കാരിയായ തായ്‌ലാൻഡ് യുവതി, പുതിയ ഫോണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മ രിച്ചു. വടക്കുകിഴക്കൻ തായ്‌ലൻഡിലെ ഉഡോൺ താനി പ്രവിശ്യയിൽ താമസിക്കുന്ന യൂയാൻ സീൻ‌പ്രാസെർട്ട് എന്ന യുവതിയാണ് മ രിച്ചത്. രണ്ട് ദിവസം മുമ്പ് ജന്മദിന സമ്മാനമായി ഭർത്താവ് നൽകിയ സ്മാർട്ട്‌ഫോൺ ആണ് ദു രന്തത്തിന് കാരണമായത്.

ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ അ സ്ത്രീ കട്ടിലിൽ കിടക്കുകയായിരുന്നു, ചാർജിംഗ് കേബിൾ അവളുടെ കൈയ്യിൽ കിടക്കുക ആയിരുന്നു. മൊബൈൽ ചാർജർ ചാർജ് ചെയ്യുന്നതിനായി മെയിൻ പ്ലഗിൻ കണക്ട് ചെയ്തിരുന്നു, ഭർത്താവ് ഫിഷ് പോണ്ടിലേക്കു പോയിരിക്കുക ആയിരുന്നു. രാത്രിയിൽ തിരിച്ചെത്തിയപ്പോൾ ഭാര്യ അബോധാവസ്ഥയിൽ കിടക്കുക ആയിരുന്നു ഒപ്പം കൈയ്യിൽ പൊ ള്ളലേറ്റ നിലയിൽ ആയിരുന്നു.

ഭർത്താവ് പറയുന്നത്, അവൾ വൈകുന്നേരങ്ങളിൽ ഭൂരിഭാഗം സമയങ്ങളിലും വീഡിയോ ഗെയിമുകൾ അവളുടെ ഫോണിൽ കളിക്കുക പതിവായിരുന്നു. എന്നാൽ ഫോൺ ചാർജ് ചെയ്യുന്ന നേരം വീഡിയോ ഗെയിം കളിക്കുമ്പോൾ ഉണ്ടാകുന്ന ഗു രുതരമായ പ്ര ത്യാഘാതങ്ങൾ അവൾ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

ഷോക്കേറ്റ സ്ത്രീയുടെ കയ്യിൽ പൊ ള്ളലേറ്റ പാടുണ്ട്. വൈദ്യുതി ഏറ്റതിനു സമാനമായിരുന്നു ഇ പാടുകൾ. ബാറ്ററി റീചാർജ് ചെയ്യുമ്പോൾ ഫോൺ പൊട്ടി തെറിക്കുന്നതും ഇത് പോലെയാണ്. ചാർജ് ചെയ്യുമ്പോൾ ഫോൺ വെറുതെ ഇരിക്കുകയാണ് എന്ന ധാരണയും തെറ്റാണ്. ചാർജ് കൊണ്ട് വരുന്ന വൈദ്യുതി കടത്തി വിടുന്ന സങ്കീർണമായ ജോലി ചെയ്യുന്ന ഫോണിന് മറ്റു ജോലികൾ ചെയ്യുവാൻ പ്രേരിപ്പിക്കുമ്പോൾ മദർ ബോർഡിന് മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്.

മദർ ബോർഡിന് മേലുള്ള സമ്മർദ്ദം ഫോണിന്റെ സർകുട്ടിനെ ചൂട് പിടിപ്പിക്കും. ചാർജ് ചെയ്യുന്ന ഫോണിൽ സംസാരിക്കുമ്പോളോ, മറ്റു ഏതെങ്കിലും ജോലി ചെയ്യുബോളോ ഇ സമ്മർദ്ദം കാരണമാണ് ഫോൺ ചൂടാകുന്നത്. സർക്യൂട്ടിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ ഇ ചൂട് മൂലം ഷോർട്ട് സെർകുട്ട് ഉണ്ടാകുകയും അത് ഫോണിലെ ലിഥിയം ബാറ്ററിയുടെ സ്ഫോടനത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ഭൂരിപക്ഷം ആളുകൾക്കും അറിയില്ല ഹാൻഡ് സീറ്റിന്റെ ഒപ്പം ലഭിക്കാത്ത ചാർജറുകൾ ഉപയോഗിക്കുന്നത് ബാറ്ററിയെ ദോഷകരമായി ബാധിക്കും എന്നത്.

ഇ കാരണത്താലാണ് സ്മാർട്ട് ഫോണിനൊപ്പം ലഭിക്കുന്ന ചാർജറുകൾ തന്നെ ഉപയോഗിക്കണം എന്ന് നിർമാതാക്കൾ പറയുന്നത്. ബാറ്ററി അതിന്റെ ആയുസ്സിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ഇ സ്ഥിതി കൂടുതൽ വഷളാകുന്നു. 100 ശതമാനം കഴിഞ്ഞിട്ടും ബാറ്ററി ഓവർ ചാർജ് ചെയ്യുന്നതും ബാറ്ററിയുടെ ആയുസ്സു കുറക്കുകയും ഫോൺ ഓവർ ഹീറ്റ് ആക്കുകയും ചെയ്യുന്നു. എപ്പോഴും ഫോണിനൊപ്പം ലഭിക്കുന്ന ചാർജർ മാത്രം ഉപയോഗിക്കുക അതുപോലെ തന്നെ ബാറ്ററി മാറ്റേണ്ടി വന്നാൽ ഈറ്റയും വേഗം മാറ്റുക തന്നെ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ വീട്ടിലും ഇത്തരത്തിലുള്ള ഒരു കുഞ്ഞുണ്ട്.. എല്ലാവരുടെയും കണ്ണു നനയിക്കുന്ന പോസ്റ്റുമായി ജസ്ല മാടശ്ശേരി
Next post വടകര താഴെ അങ്ങാടിയിൽ കടപ്പുറം സന്ദർശിച്ച കെ.കെ. രമ എം.എൽ.എ കടൽക്ഷോഭത്തിൽ പെട്ടു. രൂക്ഷമായ കടലാക്രമണത്തിന്റെ വിവിധ ദൃശ്യങ്ങൾ കാണാം.