മൃദുല യുവയ്ക്കു നൽകിയ പിറന്നാൾ സമ്മാനത്തിന്റെ വില

Read Time:3 Minute, 43 Second

മൃദുല യുവയ്ക്കു നൽകിയ പിറന്നാൾ സമ്മാനത്തിന്റെ വില

സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‍യും അടുത്തിടെ ആണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ തന്നെ ആയിരുന്നു.

മേതിൽ ദേവികയുടെ ഭർത്താവാണോ എന്ന ചോദ്യം നിർത്താൻ നിർമാതാവ്

വിവാഹ ശേഷം ആദ്യമായി ഇവർ ഒന്നിച്ചു സ്റ്റാർ മാജിക് ഷോയിൽ എത്തി എന്ന വാർത്തയും, അതിന്റെ വിഡിയോകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വിവാഹത്തിന് മുൻപും ഇരുവരും ഈ ഷോയിൽ എത്തിരുന്നു.

വിവാഹ ശേഷം ഷോയിൽ എത്തിയ യുവയും മൃദുലയും, ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലെ തങ്കത്തിങ്കൽ എന്ന ഗാനത്തിന് ചുവടുകൾ വെക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞതായി തങ്ങൾക്കു തോന്നുന്നില്ല എന്നാണ് മൃദുല പറഞ്ഞത്. സ്റ്റാർ മാജിക് ഷോയിൽ വീണ്ടും എത്തുവാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് യുവ പങ്കു വെച്ചത്.

എന്തായാലും ഏറെ നാളുകൾക്കു ശേഷം പ്രിയതാരങ്ങൾ ഒന്നിച്ചു ഒരു വേദിയിൽ കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു ആരാധകർ. അതേസമയം കഴിഞ്ഞ ദിവസം യുവയുടെ പിറന്നാൾ കൂടി ആയിരുന്നു. മൃദുല എന്താണ് സമ്മാനം നൽകിയത് എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകർ.

ഊണ് കഴിഞ്ഞ് വിശ്രമിക്കാൻ പോയ അച്ഛനും മകളും.. എന്നാൽ അമ്മ കണ്ടത് ആ കvണ്ണീർ കാഴ്ച,  വി തുമ്പി നാട്‌.

കഴിഞ്ഞ ദിവസമായിരുന്നു മൃദുലയുടെ പിറന്നാൾ സമ്മാനത്തിന്റെ ചിത്രം യുവ പങ്കുവെച്ചത്. ഫോസിൽ ബ്രാൻഡിൽ ഉള്ള ഒരു കിടിലൻ വാച്ച് ആണ് മൃദുല യുവക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. ആരും കണ്ടാലും, ഒറ്റനോട്ടത്തിൽ ഇഷ്ട്ടപ്പെടുകയും, സ്വന്തമാക്കുവാൻ ആഗ്രഹിച്ചു പോകുകയും ചെയ്യുന്ന വാച്ച് ആണ് ഇത്.

ബ്ലാക്ക് ആൻഡ് ബ്ലൂ കളറിൽ ഉള്ള ഈ വാച്ചിന്, ഗൂഗിൾ നൽകുന്ന വിവരം വഴി 122 .34 ഡോളറാണ് വില. അതായതു ഇന്ത്യൻ കറൻസിയിൽ ഏകദേശം പതിനായിരം രൂപയോളം വിവല വരും.

എന്തുതന്നെ ആയാലും ഈ വാച്ച് ആണ് മൃദുല യുവക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് യുവ കൃഷ്ണനെയും മൃദുല വിജയിയും വിവാഹിതരായത്. കഴിഞ്ഞ വര്ഷം വിവാഹ നിശ്ചയം കഴിഞ്ഞത് മുതൽ ആരാധകർ ഇരുവരും ഒന്നാകുവാൻ വേണ്ടി കാത്തിരിക്കുക ആയിരുന്നു.

ആറ്റുകാൽ ദേവി ക്ഷേത്ര മുറ്റത്തു വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ആദ്യരാ ത്രിയിൽ വധു കാറ്റു കൊള്ളാൻ ടെറസിൽ പോയി, പിന്നീട് നടന്നത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദ്യരാ ത്രിയിൽ വധു കാറ്റു കൊള്ളാൻ ടെറസിൽ പോയി, പിന്നീട് നടന്നത് കണ്ടോ
Next post ആ രംഗം കണ്ട് ന ടു ങ്ങി നാട്ടുകാർ, തൃശ്ശൂരിൽ സം ഭവിച്ചത്