വീട്ടിലെത്തിയ പൃഥ്വിരാജിനെ വരവേറ്റ് അലംകൃതയും സോറോയും, സ്വാഗതസംഘം ഇവരാണെന്ന് താരം, ചിത്രം പകര്‍ത്തി സുപ്രിയ

ലോകത്തിലെ എല്ലാ മനുഷ്യരെയും കുഴപ്പിച്ച കോവിഡ് എന്ന മഹാമാരിയുടെ ആശങ്കയിലാണ് നാം എല്ലാവരും. സാമൂഹികജീവിതത്തില്‍ നിന്നും അകന്ന് വീടുകളുടെ അകത്തേക്ക് ഒളിച്ചിരിക്കുകയാണ് നാം . കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ ക്ലാസ്റൂമുകളും കൂട്ടുകാരുമൊത്തുള്ള കളിചിരികളുമൊക്കെ ഒരു വിദൂരസ്വപ്നം...