ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ

Read Time:4 Minute, 6 Second

ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ

കരിപ്പൂർ വിമാനത്താവളം വഴി 19 കാരി ഒരുകോടി രൂപയുടെ സ്വർണം കടത്തിയത് ഒരു ലക്ഷം രൂപയ്ക്കും വിമാന ടിക്കറ്റിനും വേണ്ടിയെന്ന് മൊഴി. കാസർകോട് സ്വദേശി ഷഹല താൻ സ്വർണം കടത്തിയത് ഒരു ലക്ഷം രൂപയ്ക്കും വിമാന ടിക്കറ്റിനും വേണ്ടിയാണെന്നാണു പോലീസിന് മൊ ഴി നൽകിയത്.

സംഭവിച്ചത് കണ്ടോ… മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി

സാമ്പത്തികമായ ആവശ്യം ഉള്ളതിനാലാണ് ഇത്തരത്തിൽ സ്വർണം കടത്തിയതെന്നും വിമാനത്തവളത്തിനു പുറത്തുവന്നാൽ സ്വർണം കൊണ്ടുപോകാനുള്ളവർ എത്തുമെന്നും സ്വർണം ഇവരെ ഏൽപ്പിക്കാനായിരുന്നു നിർദേശമെന്നും യുവതി പോ ലീസിനോട് പറഞ്ഞു

കാരിയറാകാൻ ഒരു പേടിയും വേണ്ടെന്നും സ്ത്രീകളെ പരിശോധനയിൽ ഒരിക്കലും പിടികൂടില്ലെന്നും സ്വർണക്കടത്ത് സംഘം പറഞ്ഞു. സ്വർണവുമായി വിമാനത്തവളത്തിനു പുറത്തുവന്നാൽ പുറത്തുനിൽക്കുന്നവർ വാട്‌സാപ്പിൽ കോൾ ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇവർക്കുപണം കൈമാറാനാണ് നിർദേശം ലഭിച്ചതെന്നു യുവതി മൊ ഴി നൽകി.

മണിക്കൂറുകളുടെ വത്യാസത്തിൽ മുത്തശ്ശിയും കൊച്ചുമകന്റെയും വേർപാട് താങ്ങാനാവാതെ കുടുംബം

ഷഹലയുടെ മൊ ഴി രേഖപ്പെടുത്തിയ ശേഷം പോ ലീസ് ഇവരെ ജാ മ്യത്തിൽ വിട്ടു. പിടിച്ചെടുത്ത സ്വർണം കോ ടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് ക സ്റ്റംസിനും സമർപ്പിക്കും.

അടിവസ്ത്രത്തുനുള്ളിൽ വിദഗ്ധമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച സ്വർണ മിശ്രിതമാണ് ഷഹലയിൽനിന്നു പോ ലീസ് പിടികൂടിയത്. ദുബായിൽനിന്നു കരിപ്പൂർ വിമാനത്താവളം വഴി കൊണ്ടുവന്ന 1884 ഗ്രാം 24 ക്യാരറ്റ് സ്വർണമാണ് വിമാനത്താവളത്തിനു പുറത്ത് വെച്ച് പോ ലീസ് പി ടിച്ചെടുത്തത്. സ്വർണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഒരു കോടിയിൽ താഴെ രൂപ വില വരുമെന്നു പോ ലീസ് അറിയിച്ചു.

അതേസമയം പ്ലസ് ടു കഴിഞ്ഞു മൂന്നു മാസം മുൻപാണ് ഷഹാന എറണാകുളത്തു പഠിക്കുവാൻ പോയത് എന്ന് നാട്ടിൽ അറിയുന്നത്. ഇതിനിടെ ഒരു ഇന്റർവ്യൂവില പങ്കെടുക്കുവാൻ എന്ന് പറഞ്ഞു ആറു ദിവസം മുൻപ് ദുബായിൽ എത്തിയത് എന്നാണ് റിപ്പോർട്ട്. ശാലയുടെ പിതാവ് പത്തുവർഷമായി ദുബായിലാണ് ഉള്ളത്. പിതാവിന് ദുബായിൽ ബിസിനെസ്സ് എന്നാണ് പറയുന്നത്. ഷഹലയുടെ വിവാഹം നടന്നെന്നും ഇല്ലെന്നുമുള്ള തരത്തിലുള്ള പ്രചാരണമാണ് നാട്ടുകാർ പറയുന്നത്. ഷഹലയുടെ ആൺസുഹൃത്തിന്റെ പ്രേരണയിലാണ് സ്വർണം കടത്തിയത് എന്ന വിവരവും ചോദ്യം ചെയ്യലിൽ പുറത്തു വന്നിട്ടുണ്ട്.

ക്രിസ്ത്മസ് രാത്രിയിൽ സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്രിസ്ത്മസ് രാത്രിയിൽ സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്
Next post 19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ