മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ

Read Time:3 Minute, 17 Second

മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ

മകൻ ജോലിക്കു പോയ സമയം നോക്കി കിടപ്പുമുറിക്കു തീയി ട്ടു അച്ഛൻ. മുറിയിൽ ഉണ്ടായിരുന്ന മരുമകളും പേരകുട്ടിയും പുറത്തേക്കു ഇറങ്ങിയോടി. മരുമകളുടെ പരാതിയിൽ ഭർതൃപിതാവ് അ റസ്റ്റിൽ.

ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ

കുടുംബ വ ഴക്കിനെത്തുടർന്ന് മകൻ ജോലിക്കുപോയ സമയത്താണ് മുറിക്ക് തീയി ട്ടത്. തിരൂരിനടുത്ത് തലക്കാട് തലൂക്കരയിൽ തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് സംഭവം നടന്നത്. തലൂക്കരയിലെ മണ്ണത്ത് അപ്പു എന്ന എഴുപത്തിയെട്ടുകാരനെയാണ് തിരൂർ പോ ലീസ് അ റസ്റ്റു ചെയ്തത്.

അപ്പുവും ഇളയമകൻ ബാബുവും ഈ വീട്ടിലായിരുന്നു താമസം. ബാബുവിന് രണ്ടു സെന്റ് സ്ഥലം അപ്പു നൽകുകയും ചെയ്തിരുന്നു. പിന്നീട് ബാബുവും ഭാര്യയും തന്റെ കാര്യങ്ങൾ നോക്കുന്നില്ലെന്ന പരാതിയുമായി തിരൂർ ആർ.ഡി.ഒ.യെ ബന്ധപ്പെട്ടിരുന്നു.

ക്രിസ്ത്മസ് രാത്രിയിൽ സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

മറ്റൊരു മകന്റെ വീട്ടിലേക്ക് മാറുകയും ചെയ്തു. പരാ തിയുടെ ഭാഗമായി മാസം 1,500 രൂപ മകൻ അച്ഛന് നൽകണമെന്ന് ആർ.ഡി.ഒ. ഉത്തരവിടുകയും മകൻ തുക നൽകി വരികയുമായിരുന്നു.

ഇതിലൊന്നും അപ്പു സംതൃപ്തനാകാതെയാണ് ഇന്നലെ രാവിലെ മണ്ണത്ത് വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെ ണ്ണ ഒഴിച്ച് തീയി ട്ടത്. ആ സമയത്ത് മുറിയിലുണ്ടായിരുന്ന മരുമകൾ പ്രജിയും പേരക്കുട്ടി ആദിത്യനും പുറത്തേക്കോടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആരെങ്കിലും അടുത്ത് വന്നാൽ പെട്രോ ൾ ഒഴിച്ച് ക ത്തിക്കുമെന്ന് ഭീ ഷണിപ്പെടുത്തി.

സംഭവിച്ചത് കണ്ടോ… മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി

അഗ്‌ നിരക്ഷാ സേ നയെ വിവരമറിയിച്ചതോടെ ഫയ ർ‌സ്റ്റേഷൻ ഓഫീസർ എം.കെ. പ്രമോദ്കുമാറിന്റെ നേതൃത്വത്തിൽ സേനയെത്തി അപ്പുവിനെ അനുനയിപ്പിച്ചു. തീവ്യാ പിക്കുന്നത് ത ടയുകയും ചെയ്തു. തുടർന്ന് തി രൂർ പോലീ സെത്തി അപ്പുവിനെ കസ്റ്റ ഡിയിലെടുത്ത് അ റസ്റ്റു ചെയ്യുകയും ചെയ്തു.

19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post 19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ
Next post തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ