മണിക്കൂറുകളുടെ വത്യാസത്തിൽ മുത്തശ്ശിയും കൊച്ചുമകന്റെയും വേർപാട് താങ്ങാനാവാതെ കുടുംബം

മണിക്കൂറുകളുടെ വത്യാസത്തിൽ മുത്തശ്ശിയും കൊച്ചുമകന്റെയും വേർപാട് താങ്ങാനാവാതെ കുടുംബം ഒരുനാടിനെ കണ്ണീരിലാഴ്ത്തി കുഞ്ഞു മുഹമ്മദ് റിസ്വാന്റെ മരണം. മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു മരങ്ങൾ ഏൽപ്പിച്ച ആഘാതം ഈ കുടുംബങ്ങളെ അകെ തളർത്തിരിക്കുകയാണ്. മുത്തശ്ശി മരിച്ചതിനു...