അന്ന് സംഘി പട്ടം കിട്ടി ; ഇന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി നടി അനുശ്രീ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സിനിമ താരം അനുശ്രീ. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. റിനോയിയുടെ കുടുംബ സംഗമത്തിലാണ്...

ഇനി കുറച്ചു ദിവസം താന്‍ ഇവിടെയാകും , പുതിയ വിശേഷങ്ങളുമായി പേളി

നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ്. ഇപ്പോള്‍ പേളി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. ഒരു മരച്ചുവട്ടില്‍ നില്‍ക്കുന്ന ചിത്രവും, തന്റെ...

അതൊരു ന്യൂയറോ, ക്രിസ്തുമസ് രാത്രിയോ ആണെന്ന് തോന്നുന്നു,അന്ന് രാത്രിമുഴുവന്‍ ഇളയ ദളപതി കരയുകയായിരുന്നു

ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് കൊണ്ടുനടക്കുന്ന താരമാണ് വിജയ്.ഇളയ ദളപതി എന്നും മലയാളി-തമിഴ് സിനിമാ പ്രേമികള്‍ക്ക് ഒരു വികാരമാണ്.സന്നദ്ധപ്രവര്‍ത്തനങ്ങളിലും താരം മുന്‍പന്തിയിലാണ്. കൊച്ചു കുഞ്ഞുമുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട് ദളപതിയുടെ ആരാധനാവലയത്തില്‍. തന്റെ ആരാധകരുമായി സംവദിക്കുവാന്‍ അടുത്തിടെ...

മമ്മൂക്കയെ പൊറോട്ട അടിക്കാൻ പഠിപ്പിച്ച കാപ്പിക്കട ,ഇവിടെയെത്തിയാൽ കഴിക്കാം മെഗാസ്റ്റാറിനെ ഇഷ്ടവിഭവങ്ങൾ

ആഡംബര ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന താരങ്ങൾ ആരാധകർക്ക് പുതുമ ആകില്ല. എങ്കിലും ചില സമയങ്ങളിൽ താരങ്ങളും ഹോട്ടലുകളും സമൂഹമാധ്യമങ്ങളിൽ ഒരുപോലെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പുറംചട്ടകളും ആലങ്കാരികതകളും എല്ലാം മാറ്റിവച്ച് സാധാരണക്കാരിൽ സാധാരണക്കാരുടേത് മാത്രമായി ഒതുങ്ങി...