കലകളുടെ ലോകത്ത് വൈകല്യങ്ങളെ തോൽപ്പിച്ച കണ്മണിയുടെ ജീവിതം

കലകളുടെ ലോകത്ത് വൈകല്യങ്ങളെ തോൽപ്പിച്ച കണ്മണിയുടെ ജീവിതം കാൽ വിരലിൽ പേന മുറുക്കിപ്പിടിച്ചെഴുതിയ ഉത്തര കടലാസുകൾക്കു ഒന്നാം റാങ്കിന്റെ തിളക്കമുണ്ട്. കൈകൊണ്ട് പരീക്ഷയെഴുതിയ എല്ലാവരെയും പിന്നിലാക്കിയാണ് തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ .സംഗീത കോളേജ്...