ഇപ്പോൾ അമ്പലത്തിൽ പോവാറില്ല, പോയാലും പ്രാർത്ഥിക്കാറില്ല… കണ്ണീരോടെ ഗായിക ചിത്ര

ഇപ്പോൾ അമ്പലത്തിൽ പോവാറില്ല, പോയാലും പ്രാർത്ഥിക്കാറില്ല... കണ്ണീരോടെ ഗായിക ചിത്ര കേരളക്കരയുടെ പ്രിയ വാനമ്പാടിയാണ് കെ. എസ്. ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങൾ ആലപിക്കുന്ന ചിത്രയ്ക്ക് ആരാധകരും ഏറെയാണ്. വളരെ അധികം ഭക്തയായ...