ചീരുവിന് പിന്നാലെ അമ്മയും പോയി.. പൊട്ടിക്കരഞ്ഞ് മേഘ്‌ന

ചീരുവിന് പിന്നാലെ അമ്മയും പോയി.. പൊട്ടിക്കരഞ്ഞ് മേഘ്‌ന തനിക്കേറെ പ്രിയപ്പെട്ടയാളുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മേഘ്‌ന രാജ്. നടന്‍ അര്‍ജുന്റെ അമ്മയും ചിരഞ്ജീവി സര്‍ജയുടെ അമ്മൂമ്മയുമായ ലക്ഷ്മി ദേവമ്മയെക്കുറിച്ചുള്ള മേഘ്‌നയുടെ കുറിപ്പ് ക്ഷണനേരം കൊണ്ടായിരുന്നു...