ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് കോവിഡ് ബാധിച്ച്മരിച്ചതായി റിപ്പോർട്ട്
പ്രമുഖ ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് ലാത്വിയയിൽ കോവിഡ് ബാധിച്ച് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 59 വയസ്സായിരുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം നവംബർ 20നാണ് ലാത്വിയയില്‍ എത്തിയത്.
നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.കിം കി ഡുക്കിന്റെ പല സിനിമകളും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ നിരവധി തവണ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിലും നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്.
More Stories
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി ജന്മം നൽകിയത് കൊണ്ട് മാത്രം ദമ്പതിമാർ ഒരിക്കലും മാതാപിതാക്കൾ ആകണമെന്നില്ല,...
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ്
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ് വർക്കലയിൽ പതിനേഴുകാരിയെ വീട്ടിൽ നിന്നിറക്കി ക ഴുത്തറുന്ന് കൊന്ന സംഭവത്തിലെ പ്ര തി ഗോപുവിനെ സംഭവ സ്ഥലത്ത് എത്തിച്ച്...
തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ പുറ്റേക്കരയിൽ യുവ എൻജിനീയർ ദു രൂഹമായി കൊ ല്ലപ്പെട്ട കേ സിൽ സുഹൃത്ത് അറസ്റ്റിൽ. ബേക്കറി ജീവനക്കാരനായ...
മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ
മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ മകൻ ജോലിക്കു പോയ സമയം നോക്കി കിടപ്പുമുറിക്കു തീയി ട്ടു അച്ഛൻ. മുറിയിൽ ഉണ്ടായിരുന്ന മരുമകളും...
19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ
19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ കൊല്ലത്തു പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂ ങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ ആരംഭിച്ചു പോലീസ്. കുമ്മിൾ വട്ടത്താമര സ്വദേശിനി ജന്നതിനെയാണ്...
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ കരിപ്പൂർ വിമാനത്താവളം വഴി 19 കാരി ഒരുകോടി രൂപയുടെ സ്വർണം കടത്തിയത് ഒരു ലക്ഷം...