നിന്നെ ഒരു പെണ്ണായി കണ്ടോട്ടെ എന്നു കരുതി പറഞ്ഞതാണ്,നടി ആര്യയോട് ഭര്‍ത്താവ്

Read Time:1 Minute, 53 Second

കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ ഒന്നായ കുടുംബവിളക്ക് പരമ്പരയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യംതന്നെ ഓര്‍മ്മ വരുന്ന മുഖം ആണ് അനന്യ എന്ന കഥാപാത്രം. സ്‌ക്രീനില്‍ വലിയ ഒരു അഭിനയപരിചയം ഇല്ലെങ്കിലും തഴക്കം വന്ന ഒരു അഭിനേത്രിയെ പോലെയാണ്, ആതിര മാധവ് എന്ന നടി മിനി സ്‌ക്രീനില്‍ തിളങ്ങുന്നത്.

തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് താരം കുടുംബവിളക്കിലെ അനന്യ ആയി എത്തിയത് എങ്കിലും, ഇപ്പോള്‍ ആ തീരുമാനം മികച്ച നന്നായിരുന്നു എന്നാണ് ആതിരയുടെ അഭിപ്രായം. കാരണം അത്രയും ആഴത്തില്‍ ആണ് അനന്യ എന്ന കാഥാപാത്രത്തെ സീരിയല്‍ പ്രേമികള്‍ ഹൃദയത്തിലേക്ക് ഏറ്റെടുത്തത്.അടുത്തിടെ ആയിരുന്നു അനന്യയുടെ വിവാഹം നടക്കുന്നത്. എന്‍ജിനീയര്‍ ആയ രാജീവ് ആണ് ആതിരയെ താലി ചാര്‍ത്തി സ്വന്തം ആക്കിയത്. വിവാഹശേഷം ഉള്ള ദീപാവലിയും മറ്റുവിശേഷങ്ങളും പങ്കിട്ട ആതിര ഷെയര്‍ ചെയ്തിരുന്ന ഭര്‍ത്താവിന് ഒപ്പമുള്ള രാജാക്കാട് യാത്രയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത് ആര്യയും ഭര്‍ത്താവ് രാജീവും ഒന്നിച്ചുള്ള ഒരു ടികിടോകി വിഡിയോയാണ്.ആര്യയെ സാരിയുടുക്കാന്‍ പഠിപ്പിക്കുന്ന വിഡിയോയില്‍ ഇരുവരുടെയും അഭിനയം ഒന്നിന്നൊന്ന് മികച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാരിയിൽ സുന്ദരിയായി പേളി
Next post സൂപ്പര്‍മോഡലായി മുക്തയുടെ മകള്‍ കിയാരെ