വോട്ട് ചെയ്യാനെത്തിയ സ്ത്രീ പോളിങ് ബൂത്തിലുള്ള സാനിറ്റൈസര്‍ കുടിച്ചു

കൊല്ലം കരുനാഗപ്പള്ളിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ സാനിറ്റൈസര്‍ എടുത്തു കുടിച്ചു. സ്ത്രീക്ക് അബദ്ധം പറ്റിയതെന്നാണ് പറയുന്നത്. വോട്ട് ചെയ്യാനെത്തിയ സ്ത്രീ കൈയ്യില്‍ നല്‍കിയ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു....

തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്, ആ പേര് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും വകവരുത്തും

തന്നെ ജയിലില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് പുറത്ത് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിയെന്ന് കോടതിയില്‍ സ്വപ്‌ന പറഞ്ഞു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുതെന്ന്...

അജ്ഞാത രോഗത്തിന്റെ കാരണം കണ്ടെത്തി, ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍

ആന്ധ്രാപ്രദേശില്‍ ജനങ്ങള്‍ക്ക് പിടിപ്പെട്ട അജ്ഞാത രോഗത്തിന്റെ കാരണം കണ്ടെത്തി. രോഗത്തിന് കാരണം കൊതുകുനാശിനിയാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. കൊതുകുനാശിയാവാനാണ് സാധ്യത എന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു എന്ന് ബിജെപി എംപി ജിവിഎല്‍ നരസിംഹറാവു ട്വീറ്റ് ചെയ്തു. 300ലധികം...

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ദിയ സനയുടെ ഫോട്ടോഷൂട്ട്

ദിയ സനയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായും സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം നിമിഷ...

തന്റെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തി പാര്‍വതി തിരുവോത്ത്

ചലച്ചിത്ര താരങ്ങളെല്ലാം ഓരോ ദിവസവും വ്യത്യസ്ത പുതുമകളുമായി ആരാധകരെ സമീപിക്കുന്നവരാണ്. അതില്‍ മലയാളി നടിമാര്‍ അല്പം മുന്‍പന്തിയിലുമാണ്.മേയ്ക്കപ്പ് ഉപയോഗിച്ച് മാത്രം ആരാധകര്‍ക്കും ക്യാമറകള്‍ക്കും മുമ്പില്‍ എത്തിയിരുന്ന നടിമാര്‍ പലരും ഇപ്പോള്‍ അവരുടെ മേയ്ക്കപ്പില്ലാത്ത ചിത്രങ്ങളും...

‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായി, 2021 ജനുവരിയില്‍ വരും’ …2020ല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ട്വീറ്റ്

2020ലെ ഏറ്റവും ലൈക്ക് നേടിയ ട്വീറ്റ് വിരാട്ട് കോഹിലിക്കും അനുഷ്‌ക ഷര്‍മ്മക്കും കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരമാണ്. ട്വിറ്റര്‍ ഇന്ത്യയുടെ ഔദ്യോഗിക പേജാണ് ഇക്കാര്യം പങ്കുവെച്ചത്.ആഗസ്റ്റിലാണ് വിരാട്ടും അനുഷ്‌കയും ആരധകരോട് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിക്കുന്നത്....

കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്, ആസിഫ് അലി മനസ്സ് തുറക്കുന്നു

നടി ഭാവനയ്‌ക്കൊപ്പം നായകനായി അഭിനയിച്ചതിനെക്കുറിച്ച് ആസിഫ് അലി പറയുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഭാവനയും ആസിഫും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിലേറെ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ ചിത്രീകരണ സമയത്ത് ഭാവനയോട്...

കുഞ്ചാക്കോ ബോബന്‍ പാടിയ തെരഞ്ഞെടുപ്പ് ഗാനം പങ്കുവെച്ച് രമേശ് പിഷാരടി

തെരഞ്ഞെടുപ്പ് കാലം പാരഡിപ്പാട്ടുകളുടെ കൂടി കാലമാണ്.ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങക്കൊക്കെ ഇക്കാലത്ത് പാരഡിപ്പാട്ടുകള്‍ ഇറങ്ങാറുണ്ട്. പിതിവു പോലെ എല്ലാം പാര്‍ട്ടികളും തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമൊക്കെ ഉയര്‍ത്തിക്കാട്ടി പാരഡി പാട്ടുകള്‍ ഇറക്കുന്ന തിരക്കില്‍...

ഗോസിപ്പ് വാര്‍ത്തകളെ കുറിച്ച് പ്രതികരിച്ച് റിമി ടോമി

സംഗീതത്തിലൂടെ ജനഹൃദയത്തിലെത്തി അവതാരക,നടി എന്നീ നിലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി.മീശമാധവന്‍ എന്ന ചിത്രത്തില്‍ ഗാനം ആലപിച്ചു പിന്നണി ഗാന രാഗത്തിലേക്ക് എത്തിയ റിമി തുടര്‍ന്ന് അഭിനയം അവതാരക എന്നി മേഖലകളില്‍ കൂടി തന്റെ...

തന്നെയും കുടുംബത്തെയും അധിക്ഷേപിക്കാമെന്ന് കരുതുന്നവര്‍ ഒടുവില്‍ പരാജയപ്പെടും, തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കുമെന്നും കൃഷ്ണകുമാര്‍

ബിജെപി അനുഭാവം തുറന്നു പറഞ്ഞതിന്റെ പേരില്‍ നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനും നിരവധി അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഇതിനെതിരെ കൃഷ്ണകുമാര്‍ പ്രതികരിക്കുന്നതിങ്ങനെ.. താനൊരു ബിജെപിക്കാരനായതിനാല്‍ അധിക്ഷേപിക്കാമെന്ന് കരുതുന്നവര്‍ തന്നെ ഒടുവില്‍ പരാജയപ്പെടുമെന്നും മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാന്‍...