ബ്രഹ്മാണ്ഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ ജനുവരി 8 ന് പുറത്തിറക്കും
ബ്രഹ്മാണ്ഡ ചിത്രം 'കെ.ജി.എഫി'ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ജനുവരി 8 നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ...
ഇത്തരം മനോഹരമായ മുഹൂർത്തങ്ങൾ പകർത്തുന്ന നിങ്ങളുമായി ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാവുകയാണ്
ജീവിതത്തിൽ തന്റെ ഏറ്റവും വലിയ റോൾ മോഡൽ മോട്ടിവേഷനൽ ട്രെയിനറും അന്താരാഷ്ട്ര പരിശീലകനും തന്റെ അച്ഛനുമായ ഡോ. മാണിപോൾ ആണെന്ന് പേളി പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അച്ഛനുമായി തനിക്കുള്ള ബോണ്ടിങ്ങിനെ കുറിച്ചും മുൻപും സമൂഹമാധ്യമങ്ങളിൽ...
എന്നെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്
ഒരുകാലത്ത് തെന്നിന്ത്യയുടെ മാദക നടിയായി തിളങ്ങിയ താരമാണ് നടി ഷക്കീല. താരത്തിന്റെ ബയോപിക് റിലീസിന് ഒരുങ്ങുകയാണ്. റിച്ച ചദ്ദയാണ് ഷക്കീലയുടെ റോളില്‍ എത്തുന്നത്. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന്...
മലയാളസിനിമയിലുള്ള നടനെയോ നിര്‍മാതാവിനെയോ സംവിധായകനെയോ കിട്ടിയാല്‍ വളരെ സന്തോഷം,തേടികൊണ്ടിരിക്കുകയാണിപ്പോള്
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സിനിമയുടെ പേരൊന്നുമല്ല ഇത്. ശരിക്കും ഒരു വരനെ ആവശ്യമുണ്ട്. മലയാളസിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നടന്മാരെയോ സംവിധായകരെയോ പ്രേമിക്കാന്‍ മറന്നുപോയ ഒരു നടിയുണ്ട്. അത് അബദ്ധമായിപ്പോയി എന്ന് ആ നടി...
സോഷ്യൽ മീഡിയയിൽ വൈറലായി ജൂഹി റുസ്തഗിയുടെ പുത്തൻ ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങള്‍
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഉപ്പും മുളകും പരമ്പരയിലൂടെ ലെച്ചുവായി ജനപ്രീതി നേടിയെടുത്ത ജൂഹി റുസ്തഗിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഉപ്പും മുളകും പരമ്പരയിൽ ഇപ്പോൾ ലെച്ചു ഇല്ലെങ്കിലും ലെച്ചുവിനോടുള്ള...
മറ്റൊരു വെെറല്‍ ഫോട്ടോഷൂട്ടുമായി മഹാദേവന് തമ്പി ,ഇത്തവണ മഹാദേവന് തമ്പിയുടെ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് മലയാളികള്‍ക്ക് സുപരിചിതരായ മൂന്ന് പേരാണ്
മലയാളികള്‍ക്ക് സുപരിചിതനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മഹാദേവന് തമ്പി. അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യാത്ത താരങ്ങള്‍ കുറവാണ്. ഈയ്യടുത്ത് മഹാദേവന് തമ്പി നടത്തിയ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ഏറ്റവും അടുത്തായി...
എന്തൊക്കെയാണ് ആ വേണ്ടാതീനങ്ങള്?മക്കള്‍ക്ക് വേണ്ടി പൊട്ടിത്തെറിച്ച് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും
നിങ്ങള്‍ നിങ്ങളുടെ കുട്ടിയില്‍ ആത്മവിശ്വാസക്കുറവും അപകര്‍ഷതാ ബോധവും സൃഷ്ടിച്ചിട്ടുണ്ടോ? ഒന്നോര്‍ത്തു നോക്കൂ? അതിനു നിങ്ങള്‍ കാരണക്കാരായിട്ടുണ്ടെങ്കില്‍, അതെപ്പോള്‍, എങ്ങനെ എന്ന് ഓര്‍മ്മ വരുന്നില്ലെങ്കില്‍ ഇന്ദ്രജിത്തും പൂര്‍ണ്ണിമയും അവതരിപ്പിക്കുന്ന ഈ വീഡിയോ കണ്ടു നോക്കൂ.ഇതില്‍ പറയുന്ന...
ട്രെന്‍ഡിംഗായി സ്റ്റൈലിഷ് ആന്‍ഡ് ഗ്ലാമര്‍ ലുക്കിലുളള അനാര്‍ക്കലി മരക്കാര്‍ ഫോട്ടോഷൂട്ട്
ആനന്ദം എന്ന ക്യാമ്പസ് പ്രണയ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരക്കാര്‍. വിനീത് ശ്രീനിവാസന് നിര്‍മ്മിച്ച ചിത്രത്തിലെ ദര്‍ശന എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ആനന്ദം തിയ്യേറ്ററുകളില്‍...