കണ്ണീരോടെ ഒരു നാട്, സംഭവിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ഛൻ

കണ്ണീരോടെ ഒരു നാട്, സംഭവിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ഛൻ ഭാര്യയുടെ കന്നിപ്രസവത്തിലെ കൺമണിയെ കാണാൻ കണ്ണിമ ചിമ്മാതെ ആശുപത്രിയിൽ കാവിലിരുന്ന രാംജിത്തിന്റെ മുന്നിലേക്കെത്തിയത് ഇരുവരുടെയും ചേതനയറ്റ ദേഹങ്ങൾ. തളർന്നുപോയ ആ യുവാവിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും...