റസ്റ്റോറന്റിലെ പാത്രങ്ങള്‍ എറിഞ്ഞുതകര്‍ത്ത് സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്‍

സിനിമാതാരങ്ങളെപ്പോലെത്തന്നെ അവരുടെ കുടുംബവും സമൂഹമാധ്യമങ്ങളില്‍ വളരെപ്പെട്ടെന്ന് വാര്‍ത്താ ശ്രദ്ധപിടിച്ചു പറ്റുമെന്നതിന് ഉദാഹരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍...

ഹേയ് സിനാമികയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍

മലയാള സിനിമാ ലോകത്തെയും തമിഴ് ചലച്ചിത്ര മേഖലയേയും ഒരുപോലെ ആകര്‍ഷിച്ച നടനാണ് ഡി ക്യു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ദുല്‍ഖര്‍ സല്‍മാന്‍ .തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി വലിയ...

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇരയാക്കപ്പെട്ട ഒരു പതിമൂന്നുകാരിയുണ്ടിവിടെ

മലയാളികള്‍ക്ക് കേള്‍ക്കാന്‍ ഏറെ താല്പര്യം ഉള്ളതും പുതുമ ഇല്ലാത്തതുമായ ഒരു വിഷയമായി പീഡനം എന്നത് മാറിയിരിക്കുന്നു.മകന്‍ അമ്മയെയും അച്ഛന്‍ മകളെയും സഹോദരന്‍ സഹോദരിയേയും പിഡിപ്പിക്കുന്നു എന്നതില്‍ നിന്ന് അച്ഛന്റെ ഒത്താശയോടെയും അമ്മയുടെ സമ്മദിത്തോടെയും അമ്മയുടെ...

നിങ്ങളുടെ വാര്‍ഡില്‍ മത്സരിക്കുന്നത് ആരാണെന്ന് അറിയാമോ? അറിയാന്‍ ഈ ലിങ്ക് ക്ലിക് ചെയ്യൂ

പലര്‍ക്കും അവരവരുടെ വാര്‍ഡുകളില്‍ ആര് മത്സരിക്കുന്നുവെന്ന് ഐഡിയ ഇല്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് നാളെ തുടങ്ങാന്‍ പോകുന്നു. ഓരോ വാര്‍ഡിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്ന് അറിയാനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്....

വര്‍ഷങ്ങള്‍ക്ക് മുമ്പറിഞ്ഞ രഹസ്യം വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ താരമാണ് അഞ്ജു ബോബി ജോര്‍ജ്. സ്‌കൂള്‍ തലം മുതല്‍ അത്‌ലറ്റിക്‌സിനുവേണ്ടി കഠിനമായി പരിശ്രമിച്ച അഞ്ജു ഓടിയും ചാടിയും നിരവധി മെഡലുകള്‍ വാരിക്കൂട്ടി .അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക്...

അന്ന് സംഘി പട്ടം കിട്ടി ; ഇന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി നടി അനുശ്രീ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സിനിമ താരം അനുശ്രീ. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. റിനോയിയുടെ കുടുംബ സംഗമത്തിലാണ്...

അതൊരു ന്യൂയറോ, ക്രിസ്തുമസ് രാത്രിയോ ആണെന്ന് തോന്നുന്നു,അന്ന് രാത്രിമുഴുവന്‍ ഇളയ ദളപതി കരയുകയായിരുന്നു

ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് കൊണ്ടുനടക്കുന്ന താരമാണ് വിജയ്.ഇളയ ദളപതി എന്നും മലയാളി-തമിഴ് സിനിമാ പ്രേമികള്‍ക്ക് ഒരു വികാരമാണ്.സന്നദ്ധപ്രവര്‍ത്തനങ്ങളിലും താരം മുന്‍പന്തിയിലാണ്. കൊച്ചു കുഞ്ഞുമുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട് ദളപതിയുടെ ആരാധനാവലയത്തില്‍. തന്റെ ആരാധകരുമായി സംവദിക്കുവാന്‍ അടുത്തിടെ...

മമ്മൂക്കയെ പൊറോട്ട അടിക്കാൻ പഠിപ്പിച്ച കാപ്പിക്കട ,ഇവിടെയെത്തിയാൽ കഴിക്കാം മെഗാസ്റ്റാറിനെ ഇഷ്ടവിഭവങ്ങൾ

ആഡംബര ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന താരങ്ങൾ ആരാധകർക്ക് പുതുമ ആകില്ല. എങ്കിലും ചില സമയങ്ങളിൽ താരങ്ങളും ഹോട്ടലുകളും സമൂഹമാധ്യമങ്ങളിൽ ഒരുപോലെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പുറംചട്ടകളും ആലങ്കാരികതകളും എല്ലാം മാറ്റിവച്ച് സാധാരണക്കാരിൽ സാധാരണക്കാരുടേത് മാത്രമായി ഒതുങ്ങി...

കൊവിഡ് പോസിറ്റീവ് ആയ ആരാധകനെ ചേര്‍ത്തുപിടിച്ച് പൃഥ്വിരാജ്

ആരാധകനോടുള്ള നടന്‍ പൃഥ്വിരാജിന്റെ കരുതല്‍ വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വൈറലാകുന്നു. പൃഥ്വിരാജ് ഫാന്‍സ് ക്ലബ്ബില്‍ അംഗമായ സൂരജ് എന്ന ആരാധകന് കോവിഡ് പോസിറ്റീവ് തെളിഞ്ഞിരുന്നു. അപ്പോള്‍ സൂരജിനെ ഫോണില്‍ വിളിച്ച് പൃഥ്വിരാജ് ആശ്വാസം...

സുരേഷ്‌ഗോപിയെക്കൊണ്ട് പച്ച എലിയെ കഴിപ്പിച്ച് സംവിധായകന്‍ ഭദ്രന്‍

സ്ഫടികം പോലുള്ള മലയാളത്തിലെ മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംവിധായകരിലൊരാളാണ് ഭദ്രന്‍. സിനിമയുടെ പൂര്‍ണ്ണതക്കായി എന്ത് റിസ്‌കുമെടുക്കുന്ന അപൂര്‍വ്വം സംവിധായകന്മാരില്‍ ഒരാളാണ് ഭദ്രനെന്ന് പറയാറുണ്ട്.അതിനെ കുറച്ചുകൂടി ഉറപ്പിക്കുന്ന പ്രസ്ഥാവനയുമായാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍...