ഒരുമാസം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇത് അപമാനം, വിമർശനം

ഒരുമാസം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇത് അപമാനം'; വിമർശനം മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്‌കാരം നഞ്ചമ്മയ്ക്ക് നൽകിയതിനെ വിമർശിച്ച് സംഗീതജ്ഞൻ ലിനു ലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ്...