37 വർഷത്തിന് ശേഷം മമ്മൂട്ടിയുടെ ആ ഹിറ്റ് കുഞ്ചാക്കോ ബോബൻ അങ്ങെടുത്തു

37 വർഷത്തിന് ശേഷം മമ്മൂട്ടിയുടെ ആ ഹിറ്റ് കുഞ്ചാക്കോ ബോബൻ അങ്ങെടുത്തു ചിലപ്പാട്ടുകളുണ്ട് എത്രകാലം കഴിഞ്ഞാലും അതിനോടുള്ള പ്രിയം നമ്മെ വിട്ടുപോകില്ല. അത്തരമൊരു ഗാനമാണ് 1985 ൽ ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയത് കാതോട് കാതോരം...