പാർട്ടിയിൽ എല്ലാവരും ചേർത്ത് പിടിച്ചത് മീനയെ – നാളുകൾക്ക് ശേഷം പൊട്ടിച്ചിരിച്ചു മീന

പാർട്ടിയിൽ എല്ലാവരും ചേർത്ത് പിടിച്ചത് മീനയെ - നാളുകൾക്ക് ശേഷം പൊട്ടിച്ചിരിച്ചു മീന ഭർത്താവ് വിദ്യാസാഗറിന്റെ അകാലവിയോഗത്തിന്റെ വേദനയിലാണ് തെന്നിന്ത്യയുടെ പ്രിയതാരം മീന. മീനയ്ക്ക് കരുത്തായി, സ്നേഹമായി കൂടെ നിൽക്കുകയാണ് സുഹൃത്തുക്കളും നടിമാരുമായ ഖുശ്ബു,...