പാർട്ടിയിൽ എല്ലാവരും ചേർത്ത് പിടിച്ചത് മീനയെ – നാളുകൾക്ക് ശേഷം പൊട്ടിച്ചിരിച്ചു മീന

Read Time:2 Minute, 33 Second

പാർട്ടിയിൽ എല്ലാവരും ചേർത്ത് പിടിച്ചത് മീനയെ – നാളുകൾക്ക് ശേഷം പൊട്ടിച്ചിരിച്ചു മീന

ഭർത്താവ് വിദ്യാസാഗറിന്റെ അകാലവിയോഗത്തിന്റെ വേദനയിലാണ് തെന്നിന്ത്യയുടെ പ്രിയതാരം മീന. മീനയ്ക്ക് കരുത്തായി, സ്നേഹമായി കൂടെ നിൽക്കുകയാണ് സുഹൃത്തുക്കളും നടിമാരുമായ ഖുശ്ബു, രംഭ, സംഗീത ക്രിഷ് എന്നിവർ. കഴിഞ്ഞ ദിവസം സൗഹൃദ ദിനത്തിൽ മീനയെ കാണാനായി ഈ കൂട്ടുകാരികൾ കുടുംബസമേതം താരത്തിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു.

ഒരു നിമിഷം ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഈ പൊന്നുമോളുടെ വീഡിയോ

ഇപ്പോഴിതാ, നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ വീട്ടിലൊരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയിരിക്കുകയാണ് ഈ നടിമാർ. ആ ഒത്തുചേരലിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.

ഭർത്താവിന്റെ മ രണശേഷം സമൂഹ മാധ്യമങ്ങളിൽ നിന്നും അഭിനയജീവിതത്തിൽ നിന്നുമൊക്കെ വിട്ടുനിൽക്കുകയായിരുന്നു മീന. നടിയെ വീണ്ടും അഭിനയത്തിൽ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് താരത്തിന്റെ സുഹൃത്തുക്കൾ.

സംഭവം നടന്നത് തൃശ്ശൂരിൽ – സ്ത്രീധ നത്തിനു വേണ്ടി ഒടുവിൽ ഒരു പാവം യുവതി കൂടി

ഇതുപോലുള്ള സുഹൃത്തുക്കളാണ് ജീവിതത്തിൽ കൂടെ വേണ്ടതെന്നും സിനിമാ രംഗത്ത് ഇത്തരം സൗഹൃദങ്ങൾ അപൂർവമായി മാത്രമേ കാണാറുള്ളൂ എന്നും ആരാധകർ കമന്റ് ചെയ്യുന്നു.

ജൂൺ 28നായിരുന്നു മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ അ ന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയെ തുടർന്നായിരുന്നു മ രണം.

ടോയ്ലറ്റിനുള്ളിൽ നിന്ന് പാമ്പ്; പേടി തോന്നുന്ന വീഡിയോ

Leave a Reply

Your email address will not be published.

Previous post ടോയ്ലറ്റിനുള്ളിൽ നിന്ന് പാമ്പ്; പേടി തോന്നുന്ന വീഡിയോ
Next post ട്രെയിൻ യാത്രയ്ക്കിടെ കുഞ്ചാക്കോ ബോബനെ കു ത്തിക്കൊല്ലാൻ ശ്രമം