സംഭവം നടന്നത് തൃശ്ശൂരിൽ – സ്ത്രീധ നത്തിനു വേണ്ടി ഒടുവിൽ ഒരു പാവം യുവതി കൂടി

Read Time:2 Minute, 18 Second

സംഭവം നടന്നത് തൃശ്ശൂരിൽ – സ്ത്രീധ നത്തിനു വേണ്ടി ഒടുവിൽ ഒരു പാവം യുവതി കൂടി

തൃശൂർ പെരിഞ്ഞനത്ത് സ്ത്രീധ നപീഡനത്തെ തുടർന്ന് ആ ത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മ രിച്ചു. കരൂപ്പടന്ന സ്വദേശിനി അഫ്‌സാനയാണ് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മ രിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.

കാമു കിക്ക് വേണ്ടി ഭർത്താവ് ചെയ്തു കൂട്ടിയത് ഒക്കെ കണ്ടു ഞെട്ടി ഭാര്യ – അവസാനം പണി പാളി

സംഭവവുമായി ബന്ധപ്പെട്ട് അഫ്‌സാനയുടെ ഭർത്താവ് കൊറ്റംകുളം സ്വദേശി അമലിനെ കയ്പമംഗലം പോ ലീസ് അറ സ്റ്റ് ചെയ്തു. ഇയാൾ റി മാൻഡിലാണ്.

ഓഗസ്റ്റ് ഒന്നാം തീയതിയാണ് അഫ്‌സാന ജീ വനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

CCTV ദൃശ്യങ്ങൾ പുറത്ത്… നായ ചെയ്തതത്… നിലവിളിച്ച് വീട്ടുകാർ

സ്ത്രീധ നം ആവശ്യപ്പെട്ട് അമൽ അഫ്‌സാനയെ നിരന്തരം ഉപദ്ര വിച്ചിരുന്നതായാണ് ബന്ധുക്കളുടെ പരാതി. ഇത്തേതുടർന്നാണ് അഫ്‌സാന ആത്മഹ ത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കൾ ആരോ പിക്കുന്നു.

നേരത്തെ തന്നെ യുവതിയുടെ ആത്മഹ ത്യയിൽ ദു രൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അമലിനെ ഇന്നലെ രാത്രിയോടെ പൊ ലീസ് അറ സ്റ്റ് ചെയ്തത്. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കോ ടതിയിൽ ഹാ ജരാക്കിയ അമലിനെ റി മാൻഡ് ചെയ്തു.

സംഭവം നടന്നത് തൃശൂർ – കുഞ്ഞിന്റെ അവസ്ഥ കണ്ടു പൊട്ടിക്കരഞ്ഞു അമ്മ – രണ്ടാനച്ഛൻ പോലീസ് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവം നടന്നത് തൃശൂർ – കുഞ്ഞിന്റെ അവസ്ഥ കണ്ടു പൊട്ടിക്കരഞ്ഞു അമ്മ – രണ്ടാനച്ഛൻ പോലീസ് പിടിയിൽ
Next post ഒരു നിമിഷം ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഈ പൊന്നുമോളുടെ വീഡിയോ