ട്രെയിൻ യാത്രയ്ക്കിടെ കുഞ്ചാക്കോ ബോബനെ കു ത്തിക്കൊല്ലാൻ ശ്രമം

Read Time:3 Minute, 30 Second

ട്രെയിൻ യാത്രയ്ക്കിടെ കുഞ്ചാക്കോ ബോബനെ കു ത്തിക്കൊല്ലാൻ ശ്രമം

കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പുമായെത്തുന്ന ‘ന്നാ താൻ കേസ് കൊട്’ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു ചെറിയ പ്രശ്നവുമായി കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം കോ ടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാൻ ശ്രമിക്കുന്നതുമാണ് ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് ലഭിക്കുന്ന സൂചന.

ടോയ്ലറ്റിനുള്ളിൽ നിന്ന് പാമ്പ്; പേടി തോന്നുന്ന വീഡിയോ

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ താൻ യഥാർത്ഥ ജീവിതത്തിൽ നൽകിയ കേ സുകളെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ. ഒരു ട്രയിൻ യാത്രക്ക് പോകാൻ സ്റ്റേഷനിൽ പോയപ്പോഴുണ്ടായ അനുഭവമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്.

കണ്ണൂർക്ക് പോകാൻ ഒരു ദിവസം ട്രയിൻ കാത്ത് നിക്കുവായിരുന്നു, ട്രയിൻ വരാൻ വൈകിയപ്പോൾ ഞാൻ ഒരിടത്തേക്ക് മാറി നിന്നു, അപ്പോൾ ഒരാൾ മ ദ്യപിച്ച് കേറി വന്നു എന്റെ തോളിൽ കിടന്ന ബാഡ്മിന്റൺ ബാറ്റ് കണ്ട്, നമുക്ക് ബാറ്റ് കളിക്കാം എന്ന് പറഞ്ഞു.

ഒരു നിമിഷം ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഈ പൊന്നുമോളുടെ വീഡിയോ

ഞാൻ പറഞ്ഞു ഇപ്പൊ ലൈറ്റില്ലല്ലോ നാളെ കളിക്കാമെന്ന്, അപ്പോൾ അയാൾ അരയിലിരുന്ന കത്തി എടുത്ത് എന്താടാ നിനക്ക് എന്നോട് ബാറ്റ് കളിച്ചാൽ എന്ന് ചോദിച്ചു, ഞാൻ ഒന്ന് ആലോചിച്ച ശേഷം വേഗം അവിടെ നിന്ന് മാറി പൊലീ സിൽ പറഞ്ഞു, കുഞ്ചാക്കോ പറയുന്നു.

ഇതെല്ലാം കഴിഞ്ഞ് പൊലീസിലുള്ള ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം അയാൾക്കെതിരെ കേ സ് കൊടുത്തുവെന്നും കുഞ്ചാക്കോ കൂട്ടിച്ചേർക്കുന്നു.

സംഭവം നടന്നത് തൃശ്ശൂരിൽ – സ്ത്രീധ നത്തിനു വേണ്ടി ഒടുവിൽ ഒരു പാവം യുവതി കൂടി

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ന്നാ താൻ കേസ് കൊട് സംവിധാനം ചെയ്യുന്നത്. ഗായത്രി ശങ്കർ നായികയാകുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

പാർട്ടിയിൽ എല്ലാവരും ചേർത്ത് പിടിച്ചത് മീനയെ – നാളുകൾക്ക് ശേഷം പൊട്ടിച്ചിരിച്ചു മീന

Leave a Reply

Your email address will not be published. Required fields are marked *

Previous post പാർട്ടിയിൽ എല്ലാവരും ചേർത്ത് പിടിച്ചത് മീനയെ – നാളുകൾക്ക് ശേഷം പൊട്ടിച്ചിരിച്ചു മീന
Next post തൃശൂരിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് സംഭവിച്ചത് – നിലവിളിച്ച് വീട്ടുകാർ