പുത്തൻ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എലിഷെറ റായ്

Read Time:2 Minute, 33 Second

അടുത്തിടെ പുറത്തിറങ്ങിയ ഏതാനും ഹ്രസ്വ ചിത്രങ്ങളിലൂടെ താരമായ നടിയാണ് എലിഷെറ റായ്. ‘ദേ പാല്’ എന്ന പേരിലെത്തിയ ആദ്യത്തെ ഹ്രസ്വ ചിത്രത്തൽ ഗ്ലാമർ‍ പ്രകടനത്തിലൂടെ എലിഷെറ നിരവധി ആരാധകരെ നേടി. അതിനുപിന്നാലെ ‘കൊച്ചു ഗള്ളി’, ‘പൊട്ടാസ്’, ‘മൈ ബോസ്’ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും യൂട്യൂബിൽ വൈറലായതോടെ സോഷ്യൽമീഡിയയിൽ നിരവധി ആരാധകരാണ് എലിഷെറയ്ക്കുള്ളത്. ഇൻസ്റ്റയിൽ ഏറെ സജീവമായ എലിഷെറ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

ഒരു ഗ്രാമീണ പെൺകുട്ടിയായിട്ടാണ് എലിഷെറ ഹ്രസ്വ ചിത്രത്തിലൂടെയെത്തിയത്. പാൽ വിതരണം ചെയ്യുന്ന ഒരു ആൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള കഥ പറഞ്ഞ ‘ദേ പാല്’ എന്ന ഹ്രസ്വ ചിത്രത്തിലായിരുന്നു തുടക്കം.

ഹ്രസ്വ ചിത്ര ലോകത്തെ സിൽക്ക് സ്മിത എന്നുവരെ ചിലർ എലിഷെറയെ വിളിച്ചു തുടങ്ങി.’കൊച്ചുഗള്ളി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് എലിഷെറ എത്തിയത്.അതോടെ യൂട്യൂബിൽ ഹ്രസ്വ ചിത്രങ്ങളുടെ ലോകത്തെ ഹോട്ട് സെൻസേഷനായി മാറി എലിഷെറ.എലിഷെറയുടെ പേരിൽ ഫാൻസ് ഗ്രൂപ്പുകൾ വരെ സോഷ്യൽമീഡിയയിൽ ഉണ്ടായിത്തുടങ്ങി.

‘പൊട്ടാസ്’ എന്ന ഹ്രസ്വചിത്രത്തിലൂടെ ഗ്ലാമർ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമായി.പിന്നാലെ ‘ദി പ്രീമിയർ പത്മിനി’യുടെ ‘മൈ ബോസി’ലും എത്തി. എലിഷെറ അഭിനയിച്ച ഹ്രസ്വ ചിത്രങ്ങൾ കന്നഡയിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റുകയുണ്ടായി. ഇപ്പോഴിതാ ഇൻസ്റ്റയിൽ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ഫാഷൻ ഫോട്ടോഗ്രാഫർ ആഷിക് മാഹിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രിപ്പിനിടയിലെ ഗ്ലാമര്‍ ലുക്കില്‍ ഷാനു സുരേഷ്
Next post ആരാധകരെ അമ്പരപ്പിക്കുന്ന മേക്കോവര്‍ ഫോട്ടോഷൂട്ടുമായി സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി