സിനിമയല്ലിത് ജീവിതമാണ് വിഡിയോയുമായി മോഹന്‍ലാലിന്റെ മകള്‍ വിസ്മയ

Read Time:1 Minute, 7 Second

മലയാളികള്‍ക്കൊരു വികാരമായി മാറിയ താരമാണ് നടന്‍ മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും.മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ വിഡീയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്.ഇതിന് മുമ്പും വിസ്മയ പങ്കുവെച്ചിട്ടുള്ള വീഡിയോകള്‍ വളരെ വേഗം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പഠനത്തിന്റെ ഭാഗമായി ഇപ്പോള്‍ തായിലന്റിലുള്ള വിസ്മയ തടിക്കുറയ്ക്കാനായി ജിമ്മില്‍പ്പെടാപാടുപെടുകയാണ്.അച്ഛനെയും സഹോദരനെയും പോലെ ആക്ഷന്‍ചെയ്യാനും വര്‍ക്കൗട്ട് ചെയ്യാനും താനും ഒട്ടും പുറകില്ലലെന്നതിന്റെ ഉദാഹരണമാണ് വിസ്മയയുടെ ഈ വിഡിയോ.തന്റെ ഇന്‍സ്റ്റര്‍ഗ്രാമിലൂടെ വിസ്മയ പങ്കുവെച്ച വിഡിയോ വളരെ വേഗമാണ് ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സുഹാന ഖാന്റെ വിഷമത്തിന് കാരണം തിരക്കി ആരാധകര്‍
Next post വിവാഹശേഷവും സൗന്ദര്യം എന്നു പറഞ്ഞാല്‍ ഇതാണ്, നടി സമാന്ത എല്ലാവരെയും ഞെട്ടിക്കുന്നു