നടി മഞ്ജു വാര്യര്‍ കാരണം കാലിപ്ലേറ്റ് ആണ്, പട്ടിണി ആയെന്ന് പറഞ്ഞ് നടന്‍ എബി പത്മകുമാര്‍

നടി മഞ്ജു വാര്യര്‍ കാരണം പട്ടിണിയായെന്ന് പറഞ്ഞ് സംവിധായകനും നടനുമായ എം.ബി പത്മകുമാര്‍. വിവാഹ വാര്‍ഷിക ദിനത്തിലാണ് തനിക്ക് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ആ ദിവസത്തെ തന്റെ അവസ്ഥ ഇതാണ് കാലിപ്ലേറ്റ് എന്ന് പറഞ്ഞു തുടങ്ങുന്ന...

വൈറ്റ് സാരിയില്‍ ദേവതയായി നടി വേദിക, ഇതാണ് തന്റെ സോള്‍മേറ്റ് വേദിക പരിചയപ്പെടുത്തുന്നു

തന്റെ ഉറ്റസുഹൃത്തിന്റെ ഫോട്ടോ പങ്കുവെച്ച് പിറന്നാള്‍ ആശംസ നേര്‍ന്ന് നടി വേദിക. ഇതാണ് എന്റെ ലോകം, എന്റെ ഹൃദയം, എന്റെ ദൈവം, എന്റെ സോള്‍മേറ്റ്, എന്റെ സ്‌നേഹമെന്നും വേദിക കുറിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട വേദികയുടെ...

ഇപ്പോഴത്തെ അവസ്ഥ വെച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍വ്വതി

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടിങ് നടക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി. വോട്ടവകാശം വിനിയോഗിക്കാന്‍ യുവജനത പരമാവധി ശ്രദ്ധിക്കണമെന്ന് നടി പാര്‍വതി പറയുന്നു. ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്....

അമ്മപോലൊരു സംഘടനയെ തകര്‍ത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം, ഉര്‍വശി

അമ്മ സംഘടനയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ചര്‍ച്ചകളിലുമൊന്നും നടി ഉര്‍വശി ഭാഗമായിരുന്നില്ല. ഇത്രയും വര്‍ഷത്തെ അഭിനയ പരിചയത്തില്‍ ഉര്‍വശി എന്ന നടിയെ സംഘടനയില്‍ അധികം കാണാറില്ലെന്നു തന്നെ പറയാം. എന്നാല്‍, ഇപ്പോഴിതാ സംഘടനയെക്കുറിച്ച് ഉര്‍വശി പ്രതികരിക്കുന്നു....

ഇതാണ് ശരിക്കുമുള്ള ആനന്ദം, കിടിലം മേക്കോവറില്‍ നടി സ്വാസിക, മേക്കിങ് വീഡിയോ തകര്‍ത്തു

സാരികളിലും നാടന്‍ വേഷങ്ങളിലുമാണ് പൊതുവെ സ്വാസിക എന്ന നടിയെ കാണാറുള്ളത്. കൂടുതല്‍ ചേരുന്നതും അതു തന്നെ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസികയെ തേടിയെത്തിയപ്പോള്‍ താരം തിരക്കോടു തിരക്കിലാണ്. ഇപ്പോഴിതാ കിടിലം മേക്കോവറിലുമെത്തി. മോഡേണ്‍ വേഷവും...

പങ്കാളിക്കൊപ്പമുള്ള അടുത്ത മനോഹര വര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു, ക്യൂട്ട് ഫാമിലി ഫോട്ടോ പങ്കുവെച്ച് നടി ശിവദ

വിവാഹശേഷം അഭിനയത്തില്‍ നിന്നു മാറി നിന്ന താരമാണ് നടി ശിവദ. ഇപ്പോള്‍ ഒരു മകളുടെ അമ്മ കൂടിയാണ് ശിവദ. അമ്മ വേഷം നന്നായി ആഘോഷിക്കുകയാണ് താരം. ഇപ്പോഴും ശിവദയുടെ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ല. വിവാഹശേഷമുള്ള...

മിനി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഇവര്‍ സൂപ്പര്‍ ജോഡി: ശ്രീറാമുമൊത്തുള്ള പുതിയ വീഡിയോ പങ്കുവെച്ച് റബേക്ക

കുടുംബപ്രേക്ഷകരുടെ ഇഷ്ട ജോഡിയാരാണെന്ന് ചോദിച്ചാല്‍ അത് ജീവ-കാവ്യ ആയിരിക്കും. ഏഷ്യാനെറ്റിലെ കസ്തൂരിമാന്‍ എന്ന ഒറ്റ സീരിയല്‍ കൊണ്ട് ശ്രീറാമിനും റെബേക്കയ്ക്കും കിട്ടിയ ഹൈപ്പും ഫാന്‍സും ചെറുതല്ല. മിനി സ്‌ക്രീനിലെ പോലെ തന്നെ ഓഫ് സ്‌ക്രീനിലും...

ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? ഗോസിപ്പുകാരെ പരിഹസിച്ച് നടി അനുശ്രീ

ഡിസംബര്‍ മാസത്തെ അവധി ആഘോഷങ്ങളൊക്കെ തകര്‍പ്പന്‍ ആയിരുന്നുവെന്നാണ് നടി അനുശ്രീ പറയുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രയുടെ അനുഭവം അനുശ്രീ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സ്വിമ്മിങ് പൂളില്‍ നിന്നുള്‌ല കിടുക്കാച്ചി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍...

കൈയ്യടി നേടി ഉണ്ണി ലാലുവിന്റെ മ്യൂസിക്ക് വീഡിയോ

ടിക് ടോക്കിലൂടെ കഴിവ് തെളിയിച്ച നിരവധി കലാകാരന്മാരെയാണ് മലയാളക്കര ഏറ്റെടുത്തിട്ടുള്ളത്. അവരിലൊരാളാണ് ഉണ്ണി ലാലു. ഉണ്ണിയുടേതായി മ്യൂസിക്കല്‍ ആല്‍ബങ്ങളും ഹ്രസ്വ ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുമുണ്ട് ഒട്ടനവധി ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ ഉണ്ണി...

ക്രിസ്തുമസ് ഡാന്‍സ് കവറുമായി ഒരുകൂട്ടം അച്ചന്‍മാര്‍

മണ്ണിന്റെയും വിണ്ണിന്റെയും സമാധാനത്തിനായി ഉണ്ണിയേശു പിറന്നതിന്റെ ഭാഗമായാണ് ലോകജനത ക്രിസ്തുമസിനെ കൊണ്ടാടുന്നത്.പരസ്പരം ആശംസകള്‍ അറിയിച്ചും നന്മകള്‍ നേര്‍ന്നും മറ്റൊരു ക്രിസ്തുമസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. പള്ളികളിലെ അള്‍ത്താരയില്‍ നിന്ന് വിശ്വാസികള്‍ക്ക് പുരോഹിതന്‍ ആശംസ അറിയിക്കുന്ന...