ചിലത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, വിവേചനം നേരിട്ടതിനെക്കുറിച്ച് നടി സ്വാസിക

പുരസ്‌കാരങ്ങള്‍ക്കു പിന്നാലെ നടി സ്വാസിക തിരക്കോട് തിരക്കാണ്. അതേസമയം, സിനിമയില്‍ സൈബര്‍ ബുള്ളിയിംഗ് ഉണ്ടെന്ന് നടി പറയുന്നു. സീരിയലില്‍ നിന്നും സിനിമയില്‍ എത്തുന്നവര്‍ വിവേചനം നേരിടാറുണ്ടെന്ന് നടി വ്യക്തമാക്കി. ഇത് ചെറിയ രീതിയിലൊന്നുമല്ല. ചിലത്...

എഴുത്തുകാരനെ വരെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു, ഡിമാന്റുകള്‍ കൂടിയപ്പോള്‍ ഊമപെണ്ണിന് ഉരിയാടപയ്യനില്‍ നിന്ന് ദിലീപിനെ മാറ്റുകയായിരുന്നുവെന്ന് വിനയന്‍

ദിലീപിനെതിരെ പല വിഷയത്തിലും മുന്നോട്ട് വന്ന സംവിധായകനാണ് വിനയന്‍. ജയസൂര്യ ആദ്യമായി മലയാളത്തിലെത്തിയ ചിത്രമായിരുന്നു ഊമപെണ്ണിന് ഉരിയാട പയ്യന്‍. ചിത്രത്തില്‍ വിനയന്‍ നായകനായി കണ്ടിരുന്നത് ദിലീപിനെയായിരുന്നു. കാവ്യ-ദിലീപ് കോമ്പനീഷനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള...

സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയിലെ വിവേചനം തുടങ്ങുന്നത്, ബിനീഷ് ബാസ്റ്റിന്‍ പറയുന്നു

സിനിമാ മേഖലയില്‍ വിവേചനം ഉണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. സിനിമ മേഖലയില്‍ താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍. സിനിമയിലെ വിവേചനം സ്റ്റീല്‍ പാത്രത്തില്‍ തുടങ്ങുന്നുവെന്ന് ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. എനിക്ക് സ്റ്റീല്‍...

തെരുവില്‍ നിന്ന് എന്റെ സ്റ്റുഡിയോയിലേക്ക്, ഞെട്ടിപ്പിക്കുന്ന മേക്കോവര്‍

മഹാദേവന്‍ തമ്പി ക്യാമറയില്‍ പകര്‍ത്തിയ തെരുവ് പെണ്‍കുട്ടിയുടെ ഫോട്ടോ വൈറലാകുന്നു. ഇതെന്തൊരു മാറ്റം എന്ന് കണ്ണുതള്ളിപോകാം. തെരുവ് പെണ്‍കുട്ടിയെ മേക്കോവര്‍ ചെയ്ത് ചിത്രം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും തെരുവ് വീഥികളിലും...

ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി നടി ഇനിയ

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ വിവാദത്തിനിടവെക്കുന്ന താരമാണ് നടി ഇനിയ. നടിയുടെ ശരീര വണ്ണമാണ് വിമര്‍ശനത്തിന് വഴിവെക്കുന്നത്. ഇപ്പോഴിതാ സെക്‌സി ഗൗണില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നു. വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രഫര്‍. തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി...