തെരുവില്‍ നിന്ന് എന്റെ സ്റ്റുഡിയോയിലേക്ക്, ഞെട്ടിപ്പിക്കുന്ന മേക്കോവര്‍

Read Time:1 Minute, 29 Second

മഹാദേവന്‍ തമ്പി ക്യാമറയില്‍ പകര്‍ത്തിയ തെരുവ് പെണ്‍കുട്ടിയുടെ ഫോട്ടോ വൈറലാകുന്നു. ഇതെന്തൊരു മാറ്റം എന്ന് കണ്ണുതള്ളിപോകാം. തെരുവ് പെണ്‍കുട്ടിയെ മേക്കോവര്‍ ചെയ്ത് ചിത്രം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും തെരുവ് വീഥികളിലും നാം കണ്ടു മറന്ന മുഖമുള്ള ഒരു പെണ്‍കുട്ടി.

ശരിയായ രൂപത്തില്‍ നില്‍ക്കുമ്പോള്‍ ആ പെണ്‍കുട്ടിയുടെ മുഖത്ത് ചിരിയില്ല, പ്രകാശമില്ല. മേക്കോവര്‍ നടത്തി ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍ ഇതുവരെയില്ലാത്ത സ്ത്രീത്വം ആ മുഖത്ത് തെളിഞ്ഞു. അവള്‍ ചിരിച്ചു. ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി പറയുന്നു.

 

View this post on Instagram

 

A post shared by Mahadevan Thampi (@mahadevan_thampi)

പ്രഭിന്‍ മേക്കപ്പ് സ്റ്റുഡിയോയാണ് ഈ പെണ്‍കുട്ടിയെ മനോഹരിയാക്കിയത്. അയന്ന ഡിസൈന്‍ സ്റ്റുഡിയോന്റേതാണ് കോസ്റ്റിയൂം. മുടി സ്‌ട്രേറ്റ് ചെയ്ത് ഷോര്‍ട്ട് മിടിയും ടോപ്പുമാണ് വേഷം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി നടി ഇനിയ
Next post സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയിലെ വിവേചനം തുടങ്ങുന്നത്, ബിനീഷ് ബാസ്റ്റിന്‍ പറയുന്നു