അങ്ങനെ സസ്പെന്‍സ് പുറത്തായി ,തനിക്ക് സമ്മാനിച്ച അനുഭവത്തെ പറ്റി പറഞ്ഞറിയിക്കാനാവില്ലെന്നും ഒരുപാട് നന്ദിയുണ്ടെന്നും ജൂഡിനോട് ധന്യ വര്‍മ്മ

സംവിധായകന്‍ പത്മരാജന്റെ ജീവിതം ആസ്പദമാക്കി സുമേശ്‌ലാല്‍ ഒരുക്കിയ ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലൂടെ അവതാരകയായ ധന്യ വര്‍മ്മ അഭിനയരംഗത്തേക്കും എത്തിയിരുന്നു. കൂടെവിടെയില്‍ സുഹാസിനി അവതരിപ്പിച്ച ആലിസ് എന്ന കഥാപാത്രത്തെ ധന്യ പുനരവതരിപ്പിക്കുകയായിരുന്നു. കപ്പ...

കഥാപാത്രത്തിനു അനുയോജ്യമായ വസ്ത്രധാരണം പിന്തുടര്‍ന്ന നിത്യ സ്വകാര്യ ജീവിതത്തില്‍ അടിമുടി മാറി

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ജന ശ്രദ്ധ ആകര്‍ഷിച്ച നടിയാണ് നിത്യ മേനന്‍. എട്ടാം വയസില്‍ മങ്കി ഹു ടൂ മച്ച്‌ എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി. തുടര്‍ന്ന് 2008ല്‍ ആകാശഗോപുരം...

താരപുത്രിയുടെ ചിത്രം വൈറലാകുന്നു,പ്രായം കൂടി വരുന്നതിന് അനുസരിച്ച്‌ അമ്മ മഞ്ജു വാര്യരെ പോലെ

ചെന്നൈയില്‍ പഠിക്കാന്‍ പോയതിന് ശേഷം താരപുത്രി മീനാക്ഷി ദിലീപിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. എന്നാല്‍ അടുത്തിടെ നാദിര്‍ഷയുടെ മകളും മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുമായ ആയിഷയുടെ വിവാഹനിശ്ചയത്തില്‍ പങ്കൊടുക്കാന്‍ മീനൂട്ടി എന്ന്...

മേഘ്ന രാജും ചിരുവും ഒരുമിച്ചുള്ള പ്രിയപ്പെട്ട ചിത്രം പങ്കുവെച്ച്‌ താരപത്നി

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം കരയിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു മേഘ്‌നയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായത്. ചിരു കുഞ്ഞിലൂടെ പൂനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്.കാത്തിരിപ്പിനൊടുവിലായി ആണ്‍കുഞ്ഞായിരുന്നു കുടുംബത്തിലേക്ക് എത്തിയത്. കുഞ്ഞതിഥി എത്തിയതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച്‌ പറഞ്ഞും...

ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ‘ഷക്കീല’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

തൊണ്ണൂറുകളിൽ തെന്നിന്ത്യയിൽ ആകമാനം ആഞ്ഞടിച്ച ഷക്കീല തരംഗം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഒന്നാണ്. സാധാരണ ഒരു കുടുംബത്തിൽ നിന്നെത്തി തെന്നിന്ത്യയിൽ ആകമാനം ആരാധകരെ സ്വന്തമാക്കിയ അഡൽട്ട് സ്റ്റാറായി മാറിയ ഷക്കീലയുടെ...

ഭാര്യയില്‍ നിന്ന് ഏറ്റവും മികച്ച സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ടൊവിനോ തോമസ്

ക്രിസ്മസിന് ഭാര്യയില്‍ നിന്ന് ഏറ്റവും മികച്ച സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ടൊവിനോ തോമസ്. നിക്കോണ്‍ കാമറയാണ് ലിഡിയ തന്റെ സൂപ്പര്‍മാന് സമ്മാനിച്ചത്. ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ...

മോഹന്‍ലാലിന്റെ ലുക്കിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് നടി അന്‍സിബ

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെയാണ് അന്‍സിബ ഹസന്‍ മലയാള സിനിമയില്‍ ശ്രദ്ധേയയായത്. പിന്നീട് നിരവധി വേഷങ്ങളില്‍ അന്‍സിബ എത്തിയെങ്കിലും ദൃശ്യം പോലെ ശ്രദ്ധേയമായ വേഷം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ദൃശ്യം 2വിലൂടെ...

എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അച്ഛനെ ആദ്യമായി കാണുന്നത്, അച്ഛന് തന്നെ തിരിച്ചറിയാനായില്ലെന്ന് നടി ശ്രീവിദ്യ പറയുന്നു

ഒരു പ്രവാസിയുടെ മകളാണ് നടി ശ്രീവിദ്യ. പ്രവാസി ജീവിതത്തിലെ ചില വിഷമതകളാണ് ശ്രീവിദ്യ പങ്കുവയ്ക്കുന്നത്. തനിക്ക് ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ അച്ഛന്‍ വിദേശത്താണ്. അമ്മ എന്നെ പ്രെഗ്നന്റ് ആയിരുന്നപ്പോള്‍ പോയ അച്ഛന്‍ എനിക്ക് മൂന്നു...

ഇതാര് മത്സ്യകന്യകയോ? ഷംന കാസിമിന്റെ ഫോട്ടോഷൂട്ട് തകര്‍ത്തു

നടി ഷംന കാസിമിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് എത്തി. ലോക്ഡൗണില്‍ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് വൈറലായ താരമാണ് ഷംന. ഇപ്പോഴിതാ മത്സ്യകന്യകയുടെ വേഷത്തില്‍ താരം എത്തിയിരിക്കുന്നത്. സ്റ്റണിംഗ് ലുക്ക് എന്ന് ആരാധകര്‍ പറയുന്നു. ചുവപ്പ് സ്‌കിന്‍...

ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, സൗന്ദര്യം നിറഞ്ഞ ജീവിതം, ഭാര്യയെക്കുറിച്ച് പുകഴ്ത്തി നടന്‍ സൗബിന്‍ സാഹിര്‍

തന്റെ ജീവിതത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, തന്റെ ജീവിതത്തെ സൗന്ദര്യമുള്ളതാക്കി മാറ്റിയ സ്ത്രീ.. ഭാര്യയെക്കുറിച്ച് നടന്‍ സൗബിന്‍ സാഹിര്‍ കുറിച്ചു. ഇരുവരുടെയും വിവാഹ വാര്‍ഷിക ദിനമാണിന്ന്. ഇതുവരെയുള്ള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ചാണ് സൗബിന്‍ വിവാഹ...