സിനിമാ മേഖലയിലെ കോവിഡ്‌ ബാധിച്ച പ്രമുഖ താരങ്ങള്‍

2020 ലോകം മുഴുവനും ഭയന്നുവിറച്ച ഒരു വര്‍ഷം ആയിരുന്നു. വലിയവന്‍ എന്നോ ചെറിയവന്‍ എന്നോ, സാധാരണക്കാരന്‍ എന്നോ സെലിബ്രിറ്റി എന്നോ ഒരു അന്തരവും കൊറോണ വൈറസിന് ഉണ്ടായിരുന്നില്ല. ആരെ എപ്പോള്‍ വേണമെങ്കിലും കീഴടക്കാവുന്ന കൊറോണയുടെ...

ഈ സാമൂഹിക ഉത്തരവാദിത്തത്തെ ഒരു ഭാരമായി ഞാന്‍ കരുതുന്നു ഞങ്ങള്‍ രണ്ടുപേരും മനുഷ്യരാണ്

ദി സര്‍ജിക്കല്‍ സ്ട്രൈക്ക്, മിഷന്‍ മംഗല്‍, ഇന്ദു സര്‍ക്കാര്‍, പിങ്ക് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരമാണ് കീര്‍ത്തി കുല്‍ഹാരി. സാമൂഹിക ഉത്തരവാദിത്തം അഭിനേതാക്കള്‍ക്ക് ഒരു ഭാരമാണെന്നും അവരുടെ ഉത്തരവാദിത്തം അവരുടെ...

ലോകത്തിലെ ഏറ്റവും ശക്തയായ ഏഴുവയസുകാരി,കഴിഞ്ഞതിനെ കുറിച്ചോ വരാനുള്ളതിനെ കുറിച്ചോ താൻ ചിന്തിക്കാറില്ലെന്നും റൊറി

7 വയസുകാരി 80 കിലോ ഭാരം നിസാരമായി എടുത്ത് പൊക്കിയാൽ എങ്ങനെയിരിക്കും? വിശ്വസിക്കാനാകുമോ? എന്നാൽ വിശ്വസിക്കണം. കാനഡ സ്വദേശിനി റൊറി വാൻ ഉൾഫ് എന്ന ഏഴ് വയസുകാരിക്ക് 80 കിലോ ഭാരമൊക്കെ നിസാരകാര്യം. കാനഡയിൽ...

കൃത്യതയുള്ള ജീവിതത്തിൽ നിന്ന് മാത്രമേ നമുക്ക് വിജയം കണ്ടെത്താൻ പറ്റു അല്ലെങ്കിൽ അത് എപ്പോഴും കല്ലുകടിയായി നിൽക്കുമെന്ന് പ്രിയാരാമൻ

ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ നടിമാരിൽ ഒരാളായിരുന്നു പ്രിയ രാമൻ. സ്റ്റൈലിഷ് റോളുകളിലും വീട്ടമ്മയായും നിറഞ്ഞാടിയ പ്രിയ രാമൻ ഇന്ന് സിനിമ വിട്ട് സീരിയൽ തിരഞ്ഞെടുത്തതിനുള്ള കാരണം. വ്യക്തിജീവിതത്തിലെ താളപിഴകൾ തന്നെയാണ്....

വെെശാലി’യിലെ ക്ലാസിക് റൊമാന്റിക് രംഗങ്ങൾ പുനർജനിച്ചിരിക്കുന്നു,സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട ഫോട്ടോഷൂട്ട്

മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് 1988 ൽ തിയറ്ററുകളിലെത്തിയ എം. ടി. വാസുദേവൻ നായർ, ഭരതൻ കൂട്ടുക്കെട്ടിൽ പിറന്ന ‘വെെശാലി.’ വർഷങ്ങൾക്ക് ശേഷവും മലയാള സിനിമ പ്രേക്ഷകർ ‘വെെശാലി’യെ നെഞ്ചേറ്റുന്നു. സിനിമയിലെ പാട്ടുകളും വൻ...

ആദ്യരാത്രി പാൽ കുടിക്കുന്നത് ശരീരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

ഇന്ത്യക്കാര്‍ക്കിടയിൽ ആദ്യരാത്രി എന്ന സങ്കല്‍‌പ്പത്തിന് വലിയ പ്രാധാന്യമാണുള്ളത്. നിരവധി ആചാരങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. ഇന്ത്യയിലെ ഹൈന്ദവർക്കിടയിലുള്ള അത്തരം ആചാരങ്ങളിൽ ഒന്നാണ് മുല്ലപ്പൂവിന്റെ സുഗന്ധത്തില്‍ ഒരു ഗ്ലാസ് പാലുമായി മണിയറയിലേക്കെത്തുന്ന വധു. ആദ്യരാത്രിയിലെ ഇത്തരം ചടങ്ങുകൾ...

2020ല്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള സെലിബ്രിറ്റി കെയ്‌ലി ജെന്നര്‍

മോഡലും ടിവി താരവും ബിസിനസുകാരിയുമായ കെയ്‌ലി ജെന്നര്‍ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 2020ല്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള സെലിബ്രിറ്റി എന്ന നേട്ടമാണ് കെയ്‌ലി സ്വന്തമാക്കിയത്. ഫോര്‍ബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരമാണ് ഈ നേട്ടം. സാമ്പത്തിക...