രജനികാന്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടാനില്ലെന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതർ

രക്ത സമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടാനില്ലെന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതർ. ആരോ​ഗ്യ നില തൃപ്തികരമാണ്. കോവിഡില്ലെന്നും നിരീക്ഷണത്തിൽ കഴിയുന്നത് തുടരുമെന്നും...

മേക്കപ്പും കളർ സെറ്റപ്പ് എല്ലാം കഷ്ടം ,വിമർശകരുടെ വായ അടപ്പിക്കാൻ അശ്വതി

വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അവതരണത്തില്‍ മാത്രമല്ല എഴുത്തിലും അശ്വതി മികവ് തെളിയിച്ചിരുന്നു. അവതരണവും എഴുത്തും തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് തെളിയിച്ച മിനി സ്‌ക്രീനിന്റെ സ്വന്തം താരം ഇന്ന് നടി...

കന്നഡ സിനിമയിലൂടെ അരങ്ങേറിയ താരസുന്ദരി രശ്മിക മന്ദാന തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക്

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ അരങ്ങേറിയ രശ്മിക പിന്നാലെ തെലുങ്കിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് രശ്മിക. ഇപ്പോഴിതാ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് എത്തുകയാണ്. രശ്മിയുടെ ബോളിവുഡ് അരങ്ങേറ്റത്തെ...

മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം എത്തുന്നു

മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം എത്തുന്നു. പ്രൈം റീല്‍സ് എന്ന് പേരിട്ട പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ചെയ്തു. 101 സിനിമാ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇതിന്റെ ലോഗോ ലോഞ്ച്...

സൈബറിടത്തിൽ ചർച്ചയായി ദി സീക്രട്ട് ഓഫ് വുമൺ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ക്രിസ്മസ് പിറക്കുന്നതിന് തൊട്ടു തലേന്നുള്ള രാത്രിയിൽ സൈബറിടത്തിൽ ഏറെ ചർച്ചയായത് യുവനടി നിരഞ്ജന അനൂപ് നായികയാകുന്ന ദി സീക്രട്ട് ഓഫ് വുമൺ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. സംവിധായകൻ പ്രജേഷ് സെൻ സംവിധാനം...

അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും

കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. വെള്ളിയാഴ്ച വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ്...