ഇത് കണ്ണ് നിറയ്ക്കുന്ന വീഡിയോ. എയർപോർട്ടിൽ വെച്ച് പ്രവാസിയായ അച്ഛൻ യാത്ര പറഞ്ഞു പോകവേ കുട്ടിയുടെ പ്രതികരണത്തിന്റെ ദൃശ്യം വൈറലാകുന്നു.

ഇത് കണ്ണ് നിറയ്ക്കുന്ന വീഡിയോ. എയർപോർട്ടിൽ വെച്ച് പ്രവാസിയായ അച്ഛൻ യാത്ര പറഞ്ഞു പോകവേ കുട്ടിയുടെ പ്രതികരണത്തിന്റെ ദൃശ്യം വൈറലാകുന്നു. പ്രവാസത്തിന്റെ നാളുകൾ ഉള്ളുലയ്ക്കുന്ന കണ്ണീരോർമ്മകളാണ് ഓരോ പ്രവാസിക്കും സമ്മാനിക്കുകയെന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ട വസ്തുതയാണ്....