സമ്മാനം നേടിയ സന്തോഷം എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചു

സമ്മാനം നേടിയ സന്തോഷം എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചു വീടിനു സമീപത്തു നടന്ന ഓണാഘോഷത്തിൽ മത്സരത്തിൽ ജയിച്ചു സമ്മാനം വാങ്ങി അമ്മക്കൊപ്പം വീട്ടിലേക്കു മടങ്ങിയ പന്ത്രണ്ടു വയസ്സുകാരിക്ക് റോഡ് അപകടത്തിൽ ദാരുണാന്ത്യം; അമ്മക്ക് ഗുരുതര...