നിറകണ്ണോടെ ഉല്ലാസ് പന്തളം..! പോലീസിന് നൽകിയ മൊഴി കേട്ടോ?

നിറകണ്ണോടെ ഉല്ലാസ് പന്തളം..! പോലീസിന് നൽകിയ മൊഴി കേട്ടോ? ഇന്നലെ പുലർച്ചെയാണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിനുള്ളിൽ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മിമിക്രി സിനിമ രംഗത്ത് ശ്രദ്ധേയനായ ഉല്ലാസിന്റെ കുടുംബത്തിൽ...