വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട, പൂര്‍ണിമ-ഇന്ദ്രജിത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കളക്ടര്‍

വേണ്ടാട്ടോ.. എന്ന ക്യാപ്ഷനോടുകൂടിയുള്ള പൂര്‍ണിമ-ഇന്ദ്രജിത്തിന്റെ വീഡിയോ വൈറലാകുന്നു. എറണാകുളം കളക്ടറാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണമെന്ന നിലയിലാണ് ഈ വീഡിയോ. ഞങ്ങള്‍ കുറച്ച് വേണ്ടാതീനങ്ങളെക്കുറിച്ച് പറയാന്‍ പോകുകയാണെന്ന് പറഞ്ഞാണ് ഇരുവരും വീഡിയോ തുടങ്ങുന്നത്....

സണ്ണി ലിയോണിനൊപ്പം ആല്‍ബത്തില്‍ അഭിനയിക്കണം എന്നതാണ് എന്റെ ആഗ്രഹം

മിമിക്രി വേദികളില്‍ നിന്ന് എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് വിതുര തങ്കച്ചന്‍. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയാണ് തങ്കച്ചനെ കൂടുതല്‍ ജനപ്രിയനാക്കി മാറ്റിയത്. ഇപ്പോഴിതാ താരത്തിന്റെ അനുഭവങ്ങളും സണ്ണി ലിയോണിനൊപ്പം അഭിനയിക്കണം എന്നതാണ്...

മകന്റെ കൈപിടിച്ചുള്ള ചിത്രത്തിനൊപ്പം വാചാലയായി ശാലു കുര്യന്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലു കുര്യന്‍. ചന്ദനമഴയിലെ വര്‍ഷയെ അത്ര പെട്ടെന്നൊന്നും സീരിയല്‍ പ്രേമികള്‍ മറക്കാനിടയില്ല. അമൃതയെ ഉപദ്രവിക്കാനുള്ള കുരുട്ട് പണികളുമായി വര്‍ഷ സജീവമായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളേക്കാള്‍ കൂടുതലും നെഗറ്റീവ് വേഷങ്ങളെയായിരുന്നു...

ഇതാണോ സാക്ഷര കേരളം ,പൈസ കൂടിപ്പോയതിന്റെ അഹങ്കാരമാണ്

കഴിഞ്ഞ ദിവസമാണ് സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയ തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചത്. 22 കിലോയോളം ശരീരഭാരം താരം കുറച്ചെന്നാണ് വ്യക്തമാക്കിയത്. അതിന് പിന്നാലെ താരപുത്രി രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണ്. വിസ്മയയെ പരിഹസിക്കുകയും...

ബ്രഹ്മാണ്ഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ ജനുവരി 8 ന് പുറത്തിറക്കും

ബ്രഹ്മാണ്ഡ ചിത്രം 'കെ.ജി.എഫി'ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ജനുവരി 8 നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ...

ഇത്തരം മനോഹരമായ മുഹൂർത്തങ്ങൾ പകർത്തുന്ന നിങ്ങളുമായി ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാവുകയാണ്

ജീവിതത്തിൽ തന്റെ ഏറ്റവും വലിയ റോൾ മോഡൽ മോട്ടിവേഷനൽ ട്രെയിനറും അ​ന്താ​രാ​ഷ്​​ട്ര പ​രി​ശീ​ല​ക​നും തന്റെ അച്ഛനുമായ ഡോ. മാണിപോൾ ആണെന്ന് പേളി പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അച്ഛനുമായി തനിക്കുള്ള ബോണ്ടിങ്ങിനെ കുറിച്ചും മുൻപും സമൂഹമാധ്യമങ്ങളിൽ...

എന്നെക്കുറിച്ച്‌ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്

ഒരുകാലത്ത് തെന്നിന്ത്യയുടെ മാദക നടിയായി തിളങ്ങിയ താരമാണ് നടി ഷക്കീല. താരത്തിന്റെ ബയോപിക് റിലീസിന് ഒരുങ്ങുകയാണ്. റിച്ച ചദ്ദയാണ് ഷക്കീലയുടെ റോളില്‍ എത്തുന്നത്. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന്...

മലയാളസിനിമയിലുള്ള നടനെയോ നിര്‍മാതാവിനെയോ സംവിധായകനെയോ കിട്ടിയാല്‍ വളരെ സന്തോഷം,തേടികൊണ്ടിരിക്കുകയാണിപ്പോള്‍

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സിനിമയുടെ പേരൊന്നുമല്ല ഇത്. ശരിക്കും ഒരു വരനെ ആവശ്യമുണ്ട്. മലയാളസിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നടന്മാരെയോ സംവിധായകരെയോ പ്രേമിക്കാന്‍ മറന്നുപോയ ഒരു നടിയുണ്ട്. അത് അബദ്ധമായിപ്പോയി എന്ന് ആ നടി...

സോഷ്യൽ മീഡിയയിൽ വൈറലായി ജൂഹി റുസ്തഗിയുടെ പുത്തൻ ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങള്‍

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഉപ്പും മുളകും പരമ്പരയിലൂടെ ലെച്ചുവായി ജനപ്രീതി നേടിയെടുത്ത ജൂഹി റുസ്തഗിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഉപ്പും മുളകും പരമ്പരയിൽ ഇപ്പോൾ ലെച്ചു ഇല്ലെങ്കിലും ലെച്ചുവിനോടുള്ള...

മറ്റൊരു വെെറല്‍ ഫോട്ടോഷൂട്ടുമായി മഹാദേവന്‍ തമ്പി ,ഇത്തവണ മഹാദേവന്‍ തമ്പിയുടെ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് മലയാളികള്‍ക്ക് സുപരിചിതരായ മൂന്ന് പേരാണ്

മലയാളികള്‍ക്ക് സുപരിചിതനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മഹാദേവന്‍ തമ്പി. അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യാത്ത താരങ്ങള്‍ കുറവാണ്. ഈയ്യടുത്ത് മഹാദേവന്‍ തമ്പി നടത്തിയ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ഏറ്റവും അടുത്തായി...