വാഹനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ചോളൂ, നിങ്ങള്‍ക്ക് അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കും

കൊറോണ വൈറസ് വ്യാപനം മൂലം കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍, പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിങ്ങനെയുള്ള വാഹന രേഖകള്‍ പുതുക്കാനും ഇത്തരം രേഖകളുമായി നിരത്തിലിറങ്ങാനുമെല്ലാം അനുവദിച്ചിരുന്നു. എന്നാല്‍, ഇനി ഇത്തരം രേഖകളുമായി റോഡിലിറങ്ങാന്‍...

വാഹന വായ്പയ്ക്കായി നിങ്ങള്‍ നെട്ടോട്ടമോടുകയാണോ? വെറും നാല് ക്ലിക്ക് മതി, മാരുതി സുസുക്കിയുടെ പുതിയ സംവിധാനം

വാഹന വായ്പയ്ക്കായി ഇനി ഷോറൂമുകളിലും ബാങ്കുകളിലും കയറി ഇറങ്ങേണ്ട. അവരവരുടെ മൊബൈല്‍ വഴി നാല് ക്ലിക്കില്‍ കാര്യം നേടാം. മാരുതി സുസുകിയാണ് ഈ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. വാഹന വായ്പയ്ക്കായി മാരുതി സുസുക്കി സ്മാര്‍ട്ട്...

പ്രതിഫല പട്ടിക പുറത്തുവന്നതിന് പിന്നാലെ ചർച്ചയായി അക്ഷയ് കുമാറിന്റെ ആഡംബരസൗധങ്ങൾ

മലയാളികളക്കം മുഴുവൻ സിനിമ പ്രേമികൾക്കും ഏറെ ഇഷ്ടമുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാർ. ഫോബ്സ് മാസിക പുറത്തുവിട്ട 2020 ലെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഇടംപിടിച്ച ഏക...

പുതിയ ചിലതിന്‌റെ തുടക്കം,വിക്രം ബട്ടിനൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം

പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് നടി സണ്ണി ലിയോണ്‍. ഗ്ലാമറസ് റോളുകളിലാണ് സണ്ണി പ്രേക്ഷകര്‍ക്ക് മുന്നില്‍ കൂടുതലായി എത്തിയത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച സണ്ണി ലിയോണിന്...

മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും,കുറച്ചു കുറച്ചു ദിവസങ്ങളായ ചിത്രീകരണം നടക്കുമ്പോള്‍ നമ്മുടെ സ്വകാര്യ കാര്യങ്ങളും നടക്കും

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി. മലയാളത്തിലൂടെ സിനിമയില്‍ ചുവട് വെച്ച താരം വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 90 കളില്‍ സൂപ്പര്‍ നായികയായി തിളങ്ങിയ ഉര്‍വശി...

വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട, പൂര്‍ണിമ-ഇന്ദ്രജിത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കളക്ടര്‍

വേണ്ടാട്ടോ.. എന്ന ക്യാപ്ഷനോടുകൂടിയുള്ള പൂര്‍ണിമ-ഇന്ദ്രജിത്തിന്റെ വീഡിയോ വൈറലാകുന്നു. എറണാകുളം കളക്ടറാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണമെന്ന നിലയിലാണ് ഈ വീഡിയോ. ഞങ്ങള്‍ കുറച്ച് വേണ്ടാതീനങ്ങളെക്കുറിച്ച് പറയാന്‍ പോകുകയാണെന്ന് പറഞ്ഞാണ് ഇരുവരും വീഡിയോ തുടങ്ങുന്നത്....

നടി മൃദുല വിജയ് വിവാഹിതയാകുന്നു, വരന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം

സീരിയല്‍ നടി മൃദുല വിജയ് വിവാഹിതയാകുന്നു. സീരിയല്‍ നടന്‍ യുവ കൃഷ്ണയാണ് വരന്‍. ഇരുവരും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. പ്രണയ വിവാഹമല്ല. .മൃദുലയുടെയും യുവയുടെയും ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട്...

സണ്ണി ലിയോണിനൊപ്പം ആല്‍ബത്തില്‍ അഭിനയിക്കണം എന്നതാണ് എന്റെ ആഗ്രഹം

മിമിക്രി വേദികളില്‍ നിന്ന് എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് വിതുര തങ്കച്ചന്‍. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയാണ് തങ്കച്ചനെ കൂടുതല്‍ ജനപ്രിയനാക്കി മാറ്റിയത്. ഇപ്പോഴിതാ താരത്തിന്റെ അനുഭവങ്ങളും സണ്ണി ലിയോണിനൊപ്പം അഭിനയിക്കണം എന്നതാണ്...

മകന്റെ കൈപിടിച്ചുള്ള ചിത്രത്തിനൊപ്പം വാചാലയായി ശാലു കുര്യന്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലു കുര്യന്‍. ചന്ദനമഴയിലെ വര്‍ഷയെ അത്ര പെട്ടെന്നൊന്നും സീരിയല്‍ പ്രേമികള്‍ മറക്കാനിടയില്ല. അമൃതയെ ഉപദ്രവിക്കാനുള്ള കുരുട്ട് പണികളുമായി വര്‍ഷ സജീവമായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളേക്കാള്‍ കൂടുതലും നെഗറ്റീവ് വേഷങ്ങളെയായിരുന്നു...

പുറത്തുള്ളയാളെ വിവാഹം കഴിച്ചാല്‍ അവര്‍ ഒറ്റപ്പെടുത്തും, ഭീഷണിപ്പെടുത്തി അയാളെ കൊണ്ട് കെട്ടിക്കുന്നത് ശരിയല്ല, സായ് പല്ലവി പറയുന്നു

വളരെ കുറച്ച് സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്ന നടിയാണ് സായ് പല്ലവി. എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. ഗൗതം വാസുദേവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പാവ കഥൈകളില്‍ സായ് പല്ലവി ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ്...