വാഹനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ചോളൂ, നിങ്ങള്‍ക്ക് അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കും
കൊറോണ വൈറസ് വ്യാപനം മൂലം കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്, പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിങ്ങനെയുള്ള വാഹന രേഖകള്‍ പുതുക്കാനും ഇത്തരം രേഖകളുമായി നിരത്തിലിറങ്ങാനുമെല്ലാം അനുവദിച്ചിരുന്നു. എന്നാല്‍, ഇനി ഇത്തരം രേഖകളുമായി റോഡിലിറങ്ങാന്‍ അനുവദിക്കുന്നതല്ല. ഡിസംബര്‍ 31 ഓടെ ഈ ഇളവ് പിന്‍വലിക്കും.
കഴിഞ്ഞ 9 മാസങ്ങളായി ഈ ആനുകൂല്യങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഓഫീസുകളെല്ലാം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇനിയും ഇളവ് നീട്ടാന്‍ സാധ്യതയില്ലെന്നാണ് വിവരം.ഡിസംബര്‍ 31 വരെ മാത്രമെ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, ആര് സി ബുക്ക്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കാന്‍ കഴിയൂ.
ഇളവുകള്‍ നീട്ടിക്കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ കാലാവധി കഴിഞ്ഞ ഇത്തരം രേഖകളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് വന്‍ തുക പിഴയായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
More Stories
തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ പുറ്റേക്കരയിൽ യുവ എൻജിനീയർ ദു രൂഹമായി കൊ ല്ലപ്പെട്ട കേ സിൽ സുഹൃത്ത് അറസ്റ്റിൽ. ബേക്കറി ജീവനക്കാരനായ...
മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ
മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ മകൻ ജോലിക്കു പോയ സമയം നോക്കി കിടപ്പുമുറിക്കു തീയി ട്ടു അച്ഛൻ. മുറിയിൽ ഉണ്ടായിരുന്ന മരുമകളും...
19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ
19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ കൊല്ലത്തു പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂ ങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ ആരംഭിച്ചു പോലീസ്. കുമ്മിൾ വട്ടത്താമര സ്വദേശിനി ജന്നതിനെയാണ്...
ക്രിസ്ത്മസ് രാത്രിയിൽ സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്
ക്രിസ്ത്മസ് രാത്രിയിൽ സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട് ക്രിസ്മസ് തലേന്ന് ബിരുദ വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടത് കണ്ണൂരിന്റെ മലയോരത്തെ നടുക്കി. ക്രിസ്മസ് ദിനത്തിന്റെ തല്ലെന്നു മലയോരത്തു...
മണിക്കൂറുകളുടെ വത്യാസത്തിൽ മുത്തശ്ശിയും കൊച്ചുമകന്റെയും വേർപാട് താങ്ങാനാവാതെ കുടുംബം
മണിക്കൂറുകളുടെ വത്യാസത്തിൽ മുത്തശ്ശിയും കൊച്ചുമകന്റെയും വേർപാട് താങ്ങാനാവാതെ കുടുംബം ഒരുനാടിനെ കണ്ണീരിലാഴ്ത്തി കുഞ്ഞു മുഹമ്മദ് റിസ്വാന്റെ മരണം. മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു മരങ്ങൾ ഏൽപ്പിച്ച ആഘാതം ഈ...
അമ്മക്കൊപ്പം.കാറിൽ കയറാതെ മുത്തച്ഛനൊപ്പം അവൻ മറ്റൊരു കാറിൽ കയറി – പക്ഷെ തിരികെ വരാത്ത യാത്ര
അമ്മക്കൊപ്പം.കാറിൽ കയറാതെ മുത്തച്ഛനൊപ്പം അവൻ മറ്റൊരു കാറിൽ കയറി - പക്ഷെ തിരികെ വരാത്ത യാത്ര വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും...