തിരുവനന്തപുരത്ത് നെഞ്ചുപൊട്ടുന്ന സംഭവം, നേഴ്സ് കുഞ്ഞിനെ എടുത്തപ്പോൾ സംഭവിച്ചത്

Read Time:2 Minute, 17 Second

തിരുവനന്തപുരത്ത് നെഞ്ചുപൊട്ടുന്ന സംഭവം, നേഴ്സ് കുഞ്ഞിനെ എടുത്തപ്പോൾ സംഭവിച്ചത്

നഴ്സിന്റെ കൈയിൽനിന്നുവീണ് 4 ദിവസംമാത്രം പ്രായമുള്ള കുഞ്ഞിന്റെ തലയ്ക്കു പരിക്കേറ്റു. കാഞ്ഞിരംകുളം ലൂർദ്ദ്പുരം സ്വദേശികളായ സുരേഷ് കുമാ‌ർ-ഷീല ദമ്പതികളുടെ ആൺകുഞ്ഞിനാണ് വീഴ്ചയിൽ തലയ്ക്കു പൊ ട്ടലേറ്റത്.

റോബിന് സംഭവിച്ചതറിഞ്ഞു കണ്ണുനിറഞ്ഞു ദിൽഷ റോബിനോട് പറഞ്ഞത്

ഇന്നലെ ഉച്ചയോടെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലായിരുന്നു സംഭവം. ചൊവ്വാഴ്ച സിസേറിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമ്മയും കുഞ്ഞും.

ഇതിനിടെ കുഞ്ഞിന്റെ ശരീരത്തിൽ മഞ്ഞനിറം കാണപ്പെട്ടതിനാൽ രക്തപരിശോധനയ്ക്കായി മുത്തശ്ശി കുഞ്ഞിനെ നഴ്സിന്റെ അടുക്കലെത്തിക്കുകയായിരുന്നു.

സിനിമ പോലും തോറ്റു പോകുന്ന രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്

ര ക്തമെടുക്കുന്നതിനായി കിടത്തുന്നതിനിടെ കുഞ്ഞ്, നഴ്സിന്റെ കൈയിൽ നിന്നുവഴുതി വീഴുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ സുരേഷ് കുമാറിന്റെ രണ്ടാമത്തെ കുട്ടിയാണ്.

7 വയസുകാരനായ ഹരിനന്ദൻ മൂത്ത മകൻ. പരിശോധനയിൽ കുഞ്ഞിന്റെ തലയോട്ടിക്ക് പൊ ട്ടലുണ്ടായതായി തെളിഞ്ഞു. തുടർന്ന് എസ്.എ.ടി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് നെയ്യാറ്റിൻകര പൊലീസ് കേ സെടുത്തു.

കൈയടിച്ച് യാത്രക്കാർ; ഡ്രൈവിങ്ങ് അറിയാത്ത ഈ ചേച്ചി കെഎസ്ആർടിസി ബസിനെ അപകടത്തിൽ നിന്ന് രക്ഷിച്ചത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post കൈയടിച്ച് യാത്രക്കാർ; ഡ്രൈവിങ്ങ് അറിയാത്ത ഈ ചേച്ചി കെഎസ്ആർടിസി ബസിനെ അപകടത്തിൽ നിന്ന് രക്ഷിച്ചത് ഇങ്ങനെ
Next post തൃശ്ശൂരിൽ നടന്ന സംഭവം, കണ്ണീരോടെ ഒരു നാട്