കടൽ തീരത്ത് കാറ്റുകൊള്ളാൻ ഇറങ്ങിയ പ്രണവ് മോഹൻലാൽ കണ്ടത് ആ കാഴ്ച, പിന്നെ ചെയ്തത് കണ്ടോ?

Read Time:2 Minute, 15 Second

കടൽ തീരത്ത് കാറ്റുകൊള്ളാൻ ഇറങ്ങിയ പ്രണവ് മോഹൻലാൽ കണ്ടത് ആ കാഴ്ച, പിന്നെ ചെയ്തത് കണ്ടോ?

മലയാളത്തിന്റെ താരരാജാവ് മോഹൽലാലിന്റെ മകനും പ്രിയ യുവ നടനുമായ പ്രണവ് മോഹൻലാൽ യാത്രകളെയും സംഗീതത്തെയും പ്രണയിക്കുന്ന ഒരാൾ കൂടിയാണ്.

അച്ഛനെതിരെ പ രാ തിയുമായി രണ്ടാം ക്ലാസുകാരി പോ ലീ സ് സ്റ്റേ ഷനിൽ. കാരണം ഞെ ട്ടിക്കും, ഒടുവിൽ സംഭവിച്ചത്

യാത്രകളിൽ നിന്നുള്ള പ്രണവിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുക പതിവാണ്. ഇപ്പോൾ ഇതാ കടലിൽ അകപ്പെട്ട തെരുവ് നായയയെ രക്ഷിക്കുന്ന പ്രണവ് മോഹൻലാലിനെ വീഡിയോ ആണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

കടലിൽ അകപ്പെട്ടു പോയ നായയെ പ്രണവ്, നീന്തി അടുത്ത് ചെന്ന് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ. രണ്ടു മിനിറ്റോളം ദൈർഘ്യം ഉള്ള ഈ വിഡിയോയിൽ കടലിൽ നിന്നു പ്രണവ് നീന്തി വരുന്നത് കാണാം.

അവർ പിന്നീട് പറഞ്ഞത് കേട്ട് ഞാൻ ന ടു ങ്ങിപ്പോയി…ഞെ ട്ടി ക്കുന്ന വെളിയപ്പടുത്തലുമായി രമേശിന്റെ ഉറ്റസുഹൃത്ത്

കരയോട് അടുക്കുമ്പോളാണ് കൈയ്യിൽ ഒരു നായയുണ്ടെന്നു നമ്മുക്ക് തിരിച്ചറിയുവാൻ സാധിക്കുന്നത്. രക്ഷപ്പെടുത്തിയ നായയെ മറ്റു നായകൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നു പോകുന്ന പ്രണവിനെയും ദൃശ്യങ്ങളിൽ കാണാം.

ചെന്നൈയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.

മോഹൻലാലിനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി പാട്ടിയമ്മ വി ടവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Previous post മോഹൻലാലിനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി പാട്ടിയമ്മ വി ടവാങ്ങി
Next post മലയാളത്തിന് മറ്റൊരു തീരാ ന ഷ്ടം കൂടി, പ്രിയ മലയാള സീരിയൽ സിനിമ നടൻ തൃശൂർ ചന്ദ്രൻ വി ടവാങ്ങി