കേ സ് തള്ളും! എന്റെ കോടികൾ വിലയുള്ള ഭൂമി വിറ്റ് ഉത്തരേന്ത്യയിൽ പോയി സുഖമായി ജീവിക്കുമെന്ന ഗ്രീഷ്മ

Read Time:3 Minute, 48 Second

കേ സ് തള്ളും! എന്റെ കോടികൾ വിലയുള്ള ഭൂമി വിറ്റ് ഉത്തരേന്ത്യയിൽ പോയി സുഖമായി ജീവിക്കുമെന്ന ഗ്രീഷ്മ

ഗ്രീഷ്‌മ തന്റെ മുന്നോട്ടുള്ള ജീവിതം കൃത്യമായി കണക്കാക്കി തന്നെയാണ് ഷാരോണിനെ കൊ ലപ്പെടുത്തിയത് എന്ന ഞെ ട്ടിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. വളരെ വ്യക്തമായി തന്നെ ഗ്രീഷ്‌മ ഈ കാര്യത്തിൽ ഹോം വർക്ക് ചെയ്തിരുന്നതായി കണക്കാക്കാം. ദിവസങ്ങൾക്കു മുൻപ് തന്നെ എങ്ങനെ കൊ ല നടത്തണം, എന്തൊക്കെ അക്കഥകൾ പറയണം എന്നൊക്കെ ഉറപ്പിച്ചിരുന്നു.

വേദനയോടെ പ്രണവിന്റെ കുറിപ്പ് – സഹിക്കാൻ കഴിയുന്നില്ല എന്നു പ്രണവ്

പിടിക്കപ്പെട്ടില്ലെങ്കിൽ സൈ നികനുമായുള്ള സുഖജീവിതമായിരുന്നു പ്ലാൻ എ. എന്നാൽ പ്ലാൻ ബി ആയിരുന്നു പോ ലീസിനെ ഞെ ട്ടിച്ചത്. ഷാരോൺ കേ സിൽ കു ടുങ്ങി അ റസ്റ്റിൽ ആയാലും ജാ മ്യത്തിൽ ഇറങ്ങിയ ശേഷം എന്ത് ചെയ്യണം എന്ന പദ്ധതികൾ പോലും ഗ്രീഷ്മ കുടുംബവുമായി ചർച്ചകൾ ചെയ്തു തീരുമാനിച്ചു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

അമ്മാവനോടും അമ്മയോടുമാണ് ഗ്രീഷ്മ എല്ലാം ചർച്ച ചെയ്തു തീരുമാനിച്ചത്. ആ ആത്മവിശ്വാസത്തിലാണ് ഗ്രീഷ്‌മ പറഞ്ഞു പഠിപ്പിച്ചതെല്ലാം പൊ ലീസിന് മുൻപിൽ ബന്ധുക്കൾ ആവർത്തിച്ചത്. രാമവർമൻ ചിറയിലെ വീട്ടിൽ ഇനി എന്തായാലും താമസിക്കുകയില്ല. താമസിക്കുവാൻ നാട്ടുകാർ സമ്മതിക്കുകയുമില്ല.

രണ്ടു കുഞ്ഞു മക്കളെ ഉറക്കി കിടത്തിയ ശേഷം ആണ് ഇത് ചെയ്തത് – സംഭവം നടന്നത് കണ്ണൂരിൽ

ഗ്രീഷ്മയുടെ പേരിൽ ചെന്നൈയിലെ കണ്ണായ സ്ഥലത്ത് 30 സെന്റ് ഭൂമിയുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ കേ സിൽ കു ടുങ്ങി ജ യിലിൽ പോയാലും പ്രശ്‌നമില്ല. ജാ മ്യം കിട്ടിയ ഉടൻ ചെന്നൈയിലേക്ക് മാറാം. പിന്നീട് വിചാരണയ്ക്ക് മാത്രം തിരുവനന്തപുരത്തെ കോ ടതിയിൽ വന്നാൽ മതി. വിചാ രണയിൽ കേ സ് ത ള്ളിപോകും എന്നൊക്കെ ഗ്രീഷ്മ കണക്കു കൂട്ടിയിരുന്നു കാണും.

ചെന്നൈയിൽ മുമ്പ് പഞ്ചനക്ഷത്ര ഹോട്ടലിൽ ഗ്രീഷ്മയുടെ അച്ഛൻ ജോലി ചെയ്തിരുന്നു. ഈ സമയം വാങ്ങിയതാണ് ചെന്നൈയിലെ വസ്തു. അവിടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ടെന്നാണ് സൂചന. ഇടയ്ക്കിടയ്ക്ക് ഗ്രീഷ്മയുടെ കുടുംബം ചെന്നൈയിലേക്ക് പോകുമായിരുന്നു. ചെന്നൈയിലും കൊ ലപാതക കഥകളെത്തി നാണക്കേടായാൽ എല്ലാം വിറ്റ് ഉത്തരേന്ത്യയിൽ എവിടെയെങ്കിലും താമസിക്കാമെന്നും ഗ്രീഷ്മ കണക്കുകൂട്ടിയിരുന്നിട്ടുണ്ടാകും.

കു റ്റസമ്മതം നടത്തിയത് എന്തിനെന്ന് കേട്ടോ? ഗ്രീഷ്മ മഹാ വില്ലത്തി തന്നെ… എല്ലാം കരുതി തന്നെ

Leave a Reply

Your email address will not be published. Required fields are marked *

Previous post കു റ്റസമ്മതം നടത്തിയത് എന്തിനെന്ന് കേട്ടോ? ഗ്രീഷ്മ മഹാ വില്ലത്തി തന്നെ… എല്ലാം കരുതി തന്നെ
Next post ശോഭനയുടെ മകളിതാ..! നൃത്തം പഠിപ്പിച്ചിക്കുന്ന നടിയുടെ വീഡിയോ..! നൃത്തത്തിൽ ഇവൾ അമ്മയെ വെല്ലും