വിദ്യാസാഗർ മറച്ചു വച്ച ആ രഹസ്യം അറിഞ്ഞ് ആകെ തകർന്ന് മീന

Read Time:2 Minute, 40 Second

വിദ്യാസാഗർ മറച്ചു വച്ച ആ രഹസ്യം അറിഞ്ഞ് ആകെ തകർന്ന് മീന

ഏതാനും ദിവസങ്ങൾക്കു മുൻപാണ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ ശ്വാസകോശ രോഗത്തെ തുടർന്ന് മ രിച്ചത്. ഇപ്പോളും അദ്ദേഹത്തിന്റെ വേർപാടിന്റെ ഷോക്കിൽ നിന്നും ആ കുടുംബം ഇതുവരെയും കരകേറിട്ടില്ല.

ബിഗ്‌ബോസിനൊപ്പം പബ്ബിൽ ജാസ്മിനും നിമിഷയും; ആ ശബ്ദത്തിനുമടയെ കണ്ടോ?

സ്വകാര്യ ജീവിതത്തിലും അഭിനയ ജീവിതത്തിലും വലിയ പിന്തുണയാണ് സാഗർ മീനയ്ക്ക് നല്കിരുന്നത്. ഈ വരുന്ന ജൂലായ് 12 നു വിദ്യാസാഗറിന്റെയും മീനയുടെയും പതിമൂന്നാം വിവാഹ വാർഷികമാണ്.

എല്ലാവർഷവും ആ ദിവസം അവർ ആഘോഷമാക്കാറുണ്ടായിരുന്നു. രോഗക്കിടക്കയിൽ ആയിരുന്നെങ്കിലും താൻ രോഗം ഭേദമായി തിരിച്ചു വരും, നമ്മുക്ക് ഒരുമിച്ചു വിവാഹ വാർഷികം ആഘോഷമാക്കണം എന്ന് സാഗർ പറഞ്ഞിരുന്നു.

നടൻ മാമ്മുകോയക്ക് സംഭവിച്ചത്… വെളിപ്പെടുത്തൽ

തന്റെ പ്രിയപ്പെട്ടവർക്ക് എപ്പോളും സർപ്രൈസ് നൽകുവാൻ സാഗറിന് ഇഷ്ട്ടമായിരുന്നു. ഈ വർഷം വിവാഹ വാർഷികത്തിന് മീനയ്ക്ക് സാഗർ കറുത്തിരുന്നത് വലിയൊരു സർപ്രൈസ് തന്നെ ആയിരുന്നു.

കോടികൾ വിലമതിക്കുന്ന ഒരു വീടായിരുന്നു മീനക്കായി സാഗർ വാങ്ങിവെച്ചിരുന്നത്. വി ഐ പി കളും സെലിബ്രിറ്റികളും താമസിക്കുന്ന പോഷ് ഏരിയയിലാണ് വീട് വാങ്ങിയത്.

ഭര്‍ത്താവ് വാങ്ങിത്തന്ന ഇഷ്ടഭക്ഷണങ്ങള്‍ കഴിച്ചപ്പോള്‍ ഗ ര്‍ഭിണിയായ അനിത അറിഞ്ഞിരുന്നില്ല

മീന പോലും ഈ വിവരം അറിയുന്നത് സാഗറിന്റെ മര ണശേഷം മാത്രമാണ്, ഇത് മീനയ്ക്ക് വലിയൊരു ഷോക്ക് തന്നെ ആയി. ആഗ്രഹിച്ചു വാങ്ങിയ വീട്ടിൽ മീനാക്കും മകൾക്കുമൊപ്പം ജീവിക്കുക എന്ന ആഗ്രഹം ബാക്കി വെച്ചായിരുന്നു സാഗർ യാത്രയായത്.

വീട്ടിലെത്തിയ റിയാസിന് നാട്ടുകാർ കൊടുത്തത് കണ്ടോ,വീഡിയോ വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടിലെത്തിയ റിയാസിന് നാട്ടുകാർ കൊടുത്തത് കണ്ടോ,വീഡിയോ വൈറൽ
Next post യുവമിഥുനങ്ങളായി എംജി ശ്രീകുമാറും ഭാര്യയും; മകളും മരുമകനുമൊപ്പം അടിച്ച് പൊളിക്കുന്ന കണ്ടോ?