ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങൾ

Read Time:5 Minute, 3 Second

ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങൾ

നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ ഇനി സഹിക്കുക ഇല്ലെന്നും റോഡുകളിൽ ര ക്തം വീഴുവാൻ അനുവദിക്കുക ഇല്ലെന്നും ഹൈക്കോടതി കർശനമായി പ്രഖ്യാപിക്കുമ്പോളും അതിന്റെ നേട്ടം ഉണ്ടാക്കുക അഴിമതിക്കാരായ ഉദ്യോഗസ്ഥർ എന്ന വാദം അതിശക്തം.

സ്ത്രീധനം ഇനിയും വേണം കാർ വേണം – സംഭവം നടന്നത് കൊല്ലത്ത് – സ്കൂൾ യൂണിഫോം പോലും മാറാതെ പാവം കുട്ടി

റോഡ് നി യമങ്ങൾക്കു വില കൽപ്പിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തിന് കോ ടതി നേരിട്ട് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട റൈഡും തുടങ്ങി കഴിഞ്ഞു. എന്നാൽ ഇതെല്ലാം വെറും കൈക്കൂലി ഇടപാടുകളായി മാറുമെന്ന ആശങ്ക ശക്തമാണ് ജനങ്ങൾക്കിടയിൽ.

ക്രി മിനൽ കേസിലെ പ്ര തിയാണ് വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ജോമോൻ പത്രോസ്. മ ദ്യപിച്ച് പരസ്യമായി പ്രശ്‌നമുണ്ടാക്കുന്ന വ്യക്തി. എഴുന്നേറ്റ് നിന്ന് ഒറ്റക്കൈയിൽ ബസ് ഓടിക്കുന്ന ഡ്രൈവർ. ഡിവൈഎഫ് ഐ ഓഫീസ് ആക്ര മണ കേ സിലും പ്ര തി. ഇങ്ങനെയുള്ള ക്രി മിനലുകൾ ബസ് ഓടിക്കുന്നതാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്കു പ്രധാന കാരണം.

കൊണ്ടോവല്ലേ, ചേട്ടന്റടുത്ത് ഞാൻ 10 മിനിറ്റ് കൂടി ഇരുന്നോട്ടെ.. രോഹിത്തിനെ വിടാതെ അനിയത്തി

വടക്കഞ്ചേരി ബസ് അപകടത്തിൽ അകാലത്തിൽ ജീവൻ പൊലിഞ്ഞുപോയവരെ ഒരിക്കലും മറക്കാൻ അനുവദിക്കരുത്, അവരുടെ ഉറ്റവരുടെ ഹൃദയവേദന വിസ്മൃതിയാലാകരുത്. നടപടിയാണ് പ്രധാനം; വിശദീകരണങ്ങളല്ല’- ഇതാണ് ഹൈക്കോ ടതി മുമ്പോട്ട് വയ്ക്കുന്നത്. ഇതിന്റെ മറവിലെ പരിശോധന പ്രഹസനമായാൽ ഇനിയും അമിത വേഗതയിലെ അപകടങ്ങൾ തുടരും.

വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ബസിനെ വിലക്കുപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും ബസ് അമിതവേഗത്തിലാണെന്ന് 2 തവണ ബസ് ഉടമയ്ക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ സന്ദേശം നൽകിയിരുന്നുവെന്നും എസ്. ശ്രീജിത് അറിയിച്ചു. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി കമ്മിഷണർ പറഞ്ഞു. റോഡ് സുരക്ഷ സംബന്ധിച്ചു സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ 28നു വീണ്ടും ഹാ ജരാകണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

ഡാൻസ് കളിച്ചും ചിരിച്ചുല്ലസിച്ചും കുട്ടികൾ.. ദുരന്തത്തിന് മുമ്പുള്ള ബസിലെ ദൃശ്യങ്ങൾ പുറത്ത്..

വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ കു റ്റകരമായ ന രഹത്യയ്ക്കു കേ സെടുത്തു. അറസ്റ്റിലായ ജോമോനെ റി മാൻഡ് ചെയ്തു. അപകടം നടന്നയുടൻ, ടൂർ ഓപ്പറേറ്ററാണെന്നു പറഞ്ഞു ജോമോൻ കടന്നുകളഞ്ഞതും അന്വേഷിക്കും. ഇതിന് സഹായിച്ചത് ആരൊക്കെയെന്നു പരിശോധിക്കും. മ ദ്യമോ മറ്റു ലഹ രിവസ്തുക്കളോ ഉപയോഗിച്ച ശേഷമാണോ വാഹനമോടിച്ചത് എന്നറിയാൻ മെഡിക്കൽ പരിശോധനാഫലം കാത്തിരിക്കുകയാണ്.

വാഹനത്തിന്റെ അമിതവേഗം സംബന്ധിച്ച് 3 മാസത്തിനിടെ 19 തവണ സന്ദേശം വന്നിട്ടും നടപടി സ്വീകരിക്കാത്തതിന് അരുണിന്റെ പേരിൽ പ്രേരണക്കുറ്റത്തിനാണു കേ സ്. ഇതിനൊപ്പമാണ് ക്രി മിനലായ ജോമോൻ പത്രോസിന് ബസ് ഡ്രൈവർ ജോലി നൽകിയതുമായി
ബന്ധപ്പെട്ടു അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഉടമ കോട്ടയം പാമ്പാടി തെക്കേമറ്റം എസ്. അരുൺ സുധാകരനും അ റസ്റ്റിലായി.

ഒരേ സീറ്റിൽ ഇരുന്നു അധ്യപികയായ അമ്മയും മകളും – അമ്മയുടെ നെഞ്ചിൽ ചാഞ്ഞ് ഉറങ്ങിയ മകൾ പിന്നെ ഉണർന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരേ സീറ്റിൽ ഇരുന്നു അധ്യപികയായ അമ്മയും മകളും – അമ്മയുടെ നെഞ്ചിൽ ചാഞ്ഞ് ഉറങ്ങിയ മകൾ പിന്നെ ഉണർന്നില്ല
Next post എന്റെ മകൻ ആ സ്‌കൂൾ ബസ് കാണുമ്പോൾ കണ്ണു നിറയുമായിരുന്നു – ആ അച്ചന്റെ മനസ് എത്ര നീചം ആണ്