അടുത്ത കിടുക്കാച്ചി ഫോട്ടോഷൂട് എത്തി മക്കളെ .ബീച്ചിൽ മതി മറന്ന് നവ ദമ്പതികൾ

Read Time:2 Minute, 41 Second

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആയികൊണ്ടിരിക്കുന്ന ഒന്നാണ് സേവ് ദി ഡേറ്റ്.കാരണം വെത്യസ്തമായ ഫോട്ടോ രീതികളും വിഡിയോകളും കൂട്ടിച്ചേർത്ത ക്ഷണരീതിയാണ്.

കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ഉപകാരപെട്ടത് ഫോട്ടോഗ്രാഫർമാർക്കായിരിക്കും. ഈ ലോക്ക് ഡൗണിൽ ഏറ്റവും സോഷ്യൽ മീഡിയിൽ നിറഞ്ഞുനിന്നത് വ്യത്യസ്തത പുലർത്തുന്ന ഫോട്ടോഷൂട്ടുകളാണ്.ഒട്ടും പ്രേതീക്ഷിക്കാത്തതും അതുപോലെ തന്നെ സ്ഥിരം കാണുന്ന ഓരോ വേഷങ്ങളിലൂടെയും ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ ലൈക്സ് വാരിക്കൂട്ടുകയാണ്

കാടും മലയും വീടും സ്വിമ്മിങ് പൂളുമൊക്കെ തങ്ങളുടെ ഇഷ്ട ലൊക്കേഷനുകൾ ആയി ഫോട്ടോഗ്രാഫർമാർ തെരഞ്ഞെടുത്തിരിക്കുകയാണ്. വ്യത്യസ്ത ആശയങ്ങൾ കണ്ടെത്തി അതിനനുസരിച്ചുള്ള വേഷവിധാനങ്ങളോടെ ഫോട്ടോഷൂട്ടുകൾ നടത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

ഈയടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഫോട്ടോ ഷൂട്ട് ആയിരുന്നു അർച്ചനയുടെത്. സദാചാര ആങ്ങളമാരുടെയും അമ്മായിമാരുടെയും കടന്നാക്രമണം ആയിരുന്നു ഫോട്ടോക്ക് താഴെ കാണാൻ സാധിച്ചത്.ഭാരതത്തിന്റെ സംസ്കാരത്തിനും കേരളത്തിന്റെ പാരമ്പര്യത്തിനും എതിരായാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ എന്നാണ് സദാചാരവാദികളുടെ ആരോപണം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയൊരു ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. കല്യാണം കഴിഞ്ഞ ദമ്പതികളുടെ ബീച്ചിന്റെ അരികിലെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് ആണ് വൈറൽ ആയിരിക്കുന്നത്.ബീച്ചിൽ പരസ്പരം കെട്ടിപ്പിടിച്ച് ആണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നിമിഷനേരംകൊണ്ട് ഫോട്ടോ വൈറലായിരിക്കുകയാണ്.ഇനിയും ഇതുപോലുള്ള വിഡിയോസുകളും ഫോട്ടോ ഷൂട്ടുകളും ഇനിയും നമുക്ക് പ്രേതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post അല്‍-ഷിമിയുടെ ചൂടൻ ഫോട്ടോ ഷൂട്ട് .7000 വര്ഷം പഴക്കമുള്ള പിരമിഡിന്റെ മുന്നിൽ.
Next post 275 ദിവസത്തിന് ശേഷം വീട് വിട്ട് പുറത്തിറങ്ങി മമ്മൂട്ടി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍