സൂര്യനും മണലും കടലും ഞാനും ,ഗ്ലാമറസ് ലുക്കില്‍ ശാലിന് സോയ
ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് ശാലിന് സോയ. വമ്പന്‍ മേക്കോവറിന്റെ പേരില്‍ അടുത്തിടെ ശാലിന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.ലോക്ഡൗണ്‍ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരമാണ് ശാലിന് കുറച്ചത്. മെലിഞ്ഞ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയും 68 കിലോയില്‍ നിന്ന് 55 കിലോ ആയി കുറയ്ക്കുകയായിരുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലുസിങ്, വിശുദ്ധന്, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. മാലിദ്വീപ് കടപ്പുറത്തു നിന്നുള്ളതാണ് ചിത്രം. സ്വിമ്മിങ് സ്യൂട്ട് അണിഞ്ഞ് നില്ക്കുന്ന ശാലിനെയാണ് ചിത്രത്തില്‍ കാണുന്നത്.സൂര്യനും മണലും കടലും ഞാനും എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്ന്. കഴിഞ്ഞ ദിവസമാണ് താരം മാലിദ്വീപില്‍ എത്തിയത്. കോവിഡ് പടര്‍ന്നു പിടിച്ചതിന് ശേഷമുള്ള താരത്തിന്റെ ആദ്യത്തെ വിദേശ യാത്രയാണിത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് താരത്തിന്റെ ചിത്രങ്ങള്‍.
More Stories
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി ജന്മം നൽകിയത് കൊണ്ട് മാത്രം ദമ്പതിമാർ ഒരിക്കലും മാതാപിതാക്കൾ ആകണമെന്നില്ല,...
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ്
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ് വർക്കലയിൽ പതിനേഴുകാരിയെ വീട്ടിൽ നിന്നിറക്കി ക ഴുത്തറുന്ന് കൊന്ന സംഭവത്തിലെ പ്ര തി ഗോപുവിനെ സംഭവ സ്ഥലത്ത് എത്തിച്ച്...
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ കരിപ്പൂർ വിമാനത്താവളം വഴി 19 കാരി ഒരുകോടി രൂപയുടെ സ്വർണം കടത്തിയത് ഒരു ലക്ഷം...
സംഭവിച്ചത് കണ്ടോ… മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി
സംഭവിച്ചത് കണ്ടോ... മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച ജ വാൻ മാത്തൂർ ചെങ്ങണിയൂർകാവ് പുത്തൻവീട്ടിൽ...
അവസാനമായി മകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് അച്ഛൻ, കണ്ടുനിൽക്കാനാവാതെ വിങ്ങിപ്പൊട്ടി നാട്ടുകാർ
അവസാനമായി മകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് അച്ഛൻ, കണ്ടുനിൽക്കാനാവാതെ വിങ്ങിപ്പൊട്ടി നാട്ടുകാർ തൃശൂർ - ഒല്ലൂർ ചീരാച്ചിയിൽ ശ്യാമിന്റെ വീട് കണ്ണീർക്കടലായി മാറിയിരിക്കുകയാണ്. വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയ തന്റെ...
തൊടുപുഴയിൽ ഗൈനക്കോളജിസ്റ്റ് അറസറ്റിൽ, ചെയ്തത് എന്തെന്ന് കണ്ടോ
തൊടുപുഴയിൽ ഗൈനക്കോളജിസ്റ്റ് അറസറ്റിൽ, ചെയ്തത് എന്തെന്ന് കണ്ടോ കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്റ്റർ വിജിലൻസിന്റെ പിടിയിൽ. ഗർഭപാത്രം നീക്കം ചെയ്ത യുവതിക്ക് തുടർ ചികിത്സ നൽകാൻ കൈക്കൂലി...