അഫ്രമോളുടെ അവസാന വീഡിയോ, ആശുപത്രിയിലേക്ക് പോകും വഴി

അഫ്രമോളുടെ അവസാന വീഡിയോ, ആശുപത്രിയിലേക്ക് പോകും വഴി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ മ​നു​ഷ്യ​സ്​​നേ​ഹി​ക​ളി​ൽ കാ​രു​ണ്യ​ത്തി​ന്റെ പ്ര​കാ​ശം പ​ര​ത്തി​യ മാ​ലാ​ഖ​ക്കുരുന്ന് അഫ്രമോൾ ഇനി സ്വർഗത്തിലെ പൂമ്പാറ്റയായി പാറിനടക്കും. കുഞ്ഞനിയൻ മുഹമ്മദിന്റെ പുഞ്ചിരി നിലനിർത്തിയ ചാരിതാർഥ്യത്തോടെയാണ് അവൾ മടങ്ങുന്നത്. ജനിതക...

അമ്പോ.! ടെറസിൽ നിന്നും വീണ അനിയനെ ഓടിമാറാതെ കൈകളിൽപിടിച്ച് ചേട്ടൻ, അപാര ധൈര്യം..വീഡിയോ

അമ്പോ.! ടെറസിൽ നിന്നും വീണ അനിയനെ ഓടിമാറാതെ കൈകളിൽപിടിച്ച് ചേട്ടൻ, അപാര ധൈര്യം..വീഡിയോ മരണത്തിലേക്ക് വീണ അനുജനെ സ്വന്തം കൈകളിൽ താങ്ങി ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ഒരു ചേട്ടന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...