അമ്പോ.! ടെറസിൽ നിന്നും വീണ അനിയനെ ഓടിമാറാതെ കൈകളിൽപിടിച്ച് ചേട്ടൻ, അപാര ധൈര്യം..വീഡിയോ

Read Time:3 Minute, 27 Second

അമ്പോ.! ടെറസിൽ നിന്നും വീണ അനിയനെ ഓടിമാറാതെ കൈകളിൽപിടിച്ച് ചേട്ടൻ, അപാര ധൈര്യം..വീഡിയോ

മരണത്തിലേക്ക് വീണ അനുജനെ സ്വന്തം കൈകളിൽ താങ്ങി ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ഒരു ചേട്ടന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ടെറസ്സിൽ നിന്ന് കാൽവഴുതി താഴെ വീണ ചങ്ങരംകുളം ഒതളൂർ കുറുപ്പത്ത് വീട്ടിൽ ഷഫീഖിനെയാണ് താഴെനിന്ന സഹോദരൻ സാദിഖ് കൈകളിൽ കോരിയെടുത്തു രക്ഷിച്ചത്.

ഇപ്പോഴും ഞങ്ങൾക്ക് 2 മക്കൾ ആണ് – കെവിനെ സ്നേഹിക്കുന്നത് പോലെ നീനുവിനെ സ്നേഹിക്കുന്നു

ടെറസിൽനിന്ന് കാൽവഴുതി താഴേക്കുവീണ യുവാവിനാണ് ജ്യേഷ്ഠന്റെ കൈകൾ രക്ഷയായത്. ടെറസിനുമുകളിലായിരുന്ന അനിയൻ കൺമുന്നിലതാ, കാൽവഴുതി താഴേയ്ക്ക് വീഴുന്നു. താഴെനിന്ന ഏട്ടനുമുന്നിൽ പാഴാക്കാനില്ല സമയം. ഒരുനിമിഷം, അയാൾ കുതിച്ചു, അനിയന് രക്ഷാ കരങ്ങളുമായി. നീട്ടിപ്പിടിച്ച ഏട്ടന്റെ കൈകളിൽ അനിയനു പുനർജന്മം.

എടപ്പാൾ: ടെറസിനുമുകളിലായിരുന്ന അനിയൻ കൺമുന്നിലതാ, കാൽവഴുതി താഴേയ്ക്ക് വീഴുന്നു. താഴെനിന്ന ഏട്ടനുമുന്നിൽ പാഴാക്കാനില്ല സമയം. ഒരുനിമിഷം, അയാൾ കുതിച്ചു, അനിയന് രക്ഷാ കരങ്ങളുമായി. നീട്ടിപ്പിടിച്ച ഏട്ടന്റെ കൈകളിൽ അനിയനു പുനർജന്മം.

ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്; തുറന്ന് പറഞ്ഞു രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും

ടെറസിൽനിന്ന് കാൽവഴുതി താഴേക്കുവീണ യുവാവിനാണ് ജ്യേഷ്ഠന്റെ കൈകൾ രക്ഷയായത്. ചങ്ങരംകുളം ഒതളൂർ കുറുപ്പത്ത് വീട്ടിൽ ഷഫീഖിനെയാണ് താഴെനിന്ന സഹോദരൻ സാദിഖ് കൈകളിൽ കോരിയെടുത്തു രക്ഷിച്ചത്.

വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയിൽ കാൽവഴുതി താഴേക്കുവീണു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നൽകുകയായിരുന്നു സഹോദരൻ സാദിഖ്.

ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്; തുറന്ന് പറഞ്ഞു രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും

ഷഫീഖ് വീഴുന്നത് ഇദ്ദേഹം കണ്ടു. ഉടൻതന്നെ പൈപ്പ് വലിച്ചെറിഞ്ഞ്, ഓടിയെത്തി, താഴേക്കുവന്ന ഷഫീഖിനെ രണ്ടു കൈകളിലുംകൂടി താങ്ങിയെടുത്തു. ഇരുവരും മുറ്റത്ത് വീണു. വൈറലായി മാറിയ ആ വീഡിയോ കാണാം

ഇതു നന്മയുടെ നിറവെളിച്ചമായ അമ്മ – ആരോരും ഇല്ലാത്ത ഈ അമ്മക്കും മകൾക്കും താങ്ങായി ഈ അമ്മ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതു നന്മയുടെ നിറവെളിച്ചമായ അമ്മ – ആരോരും ഇല്ലാത്ത ഈ അമ്മക്കും മകൾക്കും താങ്ങായി ഈ അമ്മ
Next post അഫ്രമോളുടെ അവസാന വീഡിയോ, ആശുപത്രിയിലേക്ക് പോകും വഴി