20 ആം വയസിൽ നടിക്ക് അകാല വിയോഗം, ഞെട്ടിത്തരിച്ച് സിനിമാലോകം

Read Time:2 Minute, 12 Second

20 ആം വയസിൽ നടിക്ക് അകാല വിയോഗം, ഞെട്ടിത്തരിച്ച് സിനിമാലോകം

നടിയും മോഡലുമായ യുവതിയെ വാടക വീട്ടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കാസർകോട് സ്വദേശിനിയായ ഷഹനയാണ് മ രിച്ചത്. ഇരുപതു വയസ്സായിരുന്നു.

ഫോണിൽ ദൃശ്യങ്ങൾ! ആലുവ പുഴയിൽ വലിച്ചെറിഞ്ഞ് മഞ്ജുവാര്യർ- മൊഴി

പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജ്ജാദിനെ പൊ ലീസ് ക സ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയിൽ ജനൽ കമ്പിയിൽ തൂ ങ്ങി മ രിച്ച നിലയിലാണ് ഷഹനയുടെ മൃ തദേഹം കണ്ടെത്തിയത്.

അസ്വാ ഭാവിക മര ണത്തിന് പൊ ലീസ് കേ സെടുത്തിട്ടുണ്ട്. ഇ ൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃ തദേഹം പോ സ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊ ലീസ് അറിയിച്ചു.

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, സംഭവിച്ചത് കണ്ടോ

ഒന്നര വർഷം മുമ്പാണ് സജ്ജാദും ഷഹനയും വി വാഹിതരായത്. ഇരുവരും ചേവായൂരിൽ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു. മര ണത്തിൽ ദു രൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ പൊ ലീസിൽ പ രാതി നൽകിയിട്ടുണ്ട്. ഇതോടെ ആർ ഡി ഒയുടെ സാന്നിദ്ധ്യത്തിലാണ് ഇ ൻക്വസ്റ്റ് നടപടികൾ പൂ ർത്തിയാക്കിയത്.

ജ യിലിൽ അരുണിനെ തേടി എത്തി ആ ദു രന്ത വാർത്ത, അ ലറിക്കരഞ്ഞ് അരുൺ

Leave a Reply

Your email address will not be published. Required fields are marked *

Previous post ജ യിലിൽ അരുണിനെ തേടി എത്തി ആ ദു രന്ത വാർത്ത, അ ലറിക്കരഞ്ഞ് അരുൺ
Next post മോഡല്‍ ഷഹാനയുടെ അവസാന വീഡിയോ പുറത്ത്; എന്ത് സന്തോഷവതി.. പക്ഷേ ദുഃഖമൊളിപ്പിച്ച ചിരി കണ്ടോ?